സിംഗപ്പൂരില്‍ മാര്‍ത്തോമ്മാശ്ലീഹയുടെ ദുക്‌റാന തിരുന്നാള്‍ ആചരിക്കുന്നു.

0

സിംഗപ്പൂര്‍: ഈ വര്‍ഷവും സിംഗപ്പൂരില്‍ മാര്‍ത്തോമ്മാശ്ലീഹയുടെ ദുക്‌റാന തിരുന്നാള്‍ ആചരിക്കുന്നു. വെള്ളിയാഴ്ച, ജൂലൈ മൂന്ന്, വൈകിട്ട് എട്ടുമണി മുതല്‍ വുഡ് ലാന്‍റ്സിലുള്ള ചര്‍ച്ച് ഓഫ് സെന്റ്‌ ആന്‍റണി യില്‍ വെച്ചാണ് തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ നടക്കുന്നത്. ഫാദര്‍ സലിം ജോസഫിന്‍റെ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

സിംഗപ്പൂരിലെ സീറോമലബാര്‍ കത്തോലിക്കസഭയാണ് ദുക്‌റാന തിരുന്നാള്‍ ആചരണം സംഘടിപ്പിക്കുന്നത്.