ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ക്വക് യോങ് ഫെങ് കഴിച്ച മട്ടന്‍ സൂപ്പിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. കഴിച്ച് കഴിച്ച് തീരാനായപ്പോള്‍ സൂപ്പ് പാത്രത്തിനടിയില്‍ ഇയാള്‍ കണ്ടത് ഒരു ചത്ത എലിയെയാണ്. സംഭവം നടന്നത് സിംഗപൂരിലെ സിന് യു ഹുവാട് റസ്റ്റോറന്റിലാണ്. ഈ കടയിലെ തന്ന പേരുകേട്ട കോംങ് കീ മട്ടന്‍ സൂപ്പിലാണ് ചത്ത എലിയെ കണ്ടെത്തിയത്. സംഗതി പ്രശ്നമാകുമെന്ന് കണ്ടതോടെ കടയുടമ സൂപ്പിന്റെ വില തിരികെ നല്കി തടിയൂരി. ക്വക് ഫെയ്സ് ബുക്കില്‍ ഇത് പരസ്യപ്പെടുത്തിയതോടെയാണ് സൂപ്പില്‍ നിന്ന് ഈ അതിഥിയെ ലഭിച്ച വിവരം പുറംലോകം അറിയുന്നത്. മിക്കി മൗസിനെ മട്ടന്‍ സൂപ്പിന് നിന്ന് ലഭിച്ചുവെന്നാണ് ക്വക് ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.
Latest Articles
വീണ്ടും താര വിവാഹം; സിദ്ധാർഥും അദിതി റാവുവും വിവാഹിതരായി
ബംഗളൂരു: തെന്നിന്ത്യൻ താരങ്ങളായ സിദ്ധാർഥും അദിതി റാവു ഹൈദരിയും വിവാഹിതരായതായി റിപ്പോർട്ട്. അധികം വൈകാതെ ഇരുവരും വിവാഹ വിവരം പുറത്തു വിട്ടേക്കും. ബോയ്സ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സിദ്ധാർഥ് സിനിമയിൽ...
Popular News
S Jaishankar Dismisses China’s Repeated Claim Over Arunachal Pradesh as ‘Ludicrous’
External Affairs Minister S Jaishankar Slams China's Repeated Claims on Arunachal Pradesh as 'Ludicrous', Affirming the State as a 'Natural Part of...
കലാമണ്ഡലത്തിൽ ഇന്ന് ആര്‍എല്‍വി രാമകൃഷ്ണന്റെ മോഹിനിയാട്ടം, ക്ഷണം സ്വീകരിച്ചു
കലാമണ്ഡലം കൂത്തമ്പലത്തിൽ ആര്‍എല്‍വി രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കും.ഇന്ന് വൈകിട്ട് 5.00 മണിക്കാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. സത്യഭാമയുടെ അധിക്ഷേപ പരാമർശത്തോടുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് മോഹിനിയാട്ടം. കലാമണ്ഡലം വിദ്യാർത്ഥി യൂണിയൻ്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം...
US Reacts to Arrest of Delhi Chief Minister Arvind Kejriwal
The United States has stated that it is closely monitoring the reports of Delhi Chief Minister Arvind Kejriwal's arrest, as per a...
“Times Square Shines Spotlight on Sidhu Moose Wala’s Family Legacy”
Amid the heated debate over the legal status of a baby conceived through IVF at the age of 58, the image of...
വീണ്ടും താര വിവാഹം; സിദ്ധാർഥും അദിതി റാവുവും വിവാഹിതരായി
ബംഗളൂരു: തെന്നിന്ത്യൻ താരങ്ങളായ സിദ്ധാർഥും അദിതി റാവു ഹൈദരിയും വിവാഹിതരായതായി റിപ്പോർട്ട്. അധികം വൈകാതെ ഇരുവരും വിവാഹ വിവരം പുറത്തു വിട്ടേക്കും. ബോയ്സ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സിദ്ധാർഥ് സിനിമയിൽ...