വേദി ലാക്മെ ഫാഷൻ വീക്ക്. റാംപിൽ സ്റ്റൈലിഷ് ലുക്കിൽ ചുവടുവച്ച് ബോളിവുഡ് സുന്ദരി സാറ അലി ഖാന്. ഫാഷന്‍ സെൻസുകൊണ്ട് പലപ്പോഴും അമ്പരപ്പിച്ച നടി ഇത്തവണയും ഫാഷൻ വീക്കിന്റെ വേദിയിൽ...
ഇടുക്കി: ഭർത്താവിനും കുട്ടിക്കുമൊപ്പം മൂന്നാറിലെത്തിയ യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോന്നി സ്വദേശി ജോതി (30) യാണ് മരിച്ചത്. മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ്...
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ. കവിത അറസ്റ്റിൽ. ഉച്ചയോടെ കസ്റ്റഡിയിലെടുത്ത കവിതയുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തി. കവിതയെ ഡൽഹിക്ക് കൊണ്ടുപോയേക്കും.
മുൻ കോൺഗ്രസ് എംപി പ്രണീത് കൗർ ബിജെപിയിൽ ചേർന്നു. ബിജെപി ഡൽഹി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യയാണ് പ്രണീത്. ബിജെപി ടിക്കറ്റിൽ പട്ട്യാലയിൽ...
കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്. വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും നവജാത ശിശുവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്ന ആംബുലന്‍സാണ് അപടത്തില്‍പ്പെട്ടത്. ആംബുലന്‍സുമായി...
മുംബൈ: ബോളിവുഡ് മെഗാ സ്റ്റാർ അമിതാഭ് ബച്ചൻ ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായതായി റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചയോടെ മുംബൈയിലെ കോകിലാ ബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബച്ചന്റെ കാലിൽ രക്തം കട്ട പിടിച്ചതായി...