75 കോടി മുതല്‍ മുടക്കുള്ള പരസ്യം ;ഇതിനോടകം കണ്ടത് 76.9 ലക്ഷം പേര്‍

0

തമന്നയും രണ്‍വീറും  അഭിനയിച്ച 75 കോടി മുതല്‍ മുടക്കിലൊരുക്കിയ പരസ്യം  ഇതിനകം കണ്ടത് 76.9 ലക്ഷം പേര്‍ .ചെന്നൈ എക്‌സ്പ്രസ് സംവിധായകന്‍ രോഹിത് ഷെട്ടി ഒരുക്കിയ 5 മിനിറ്റ് 32 സെക്കന്റുള്ള ബിഗ്‌ ബജെറ്റ്‌  പരസ്യം നാളെ മുതല്‍ ടെലിവിഷനുകളില്‍ കാണാം. പക്ഷെ ടെലിവിഷനില്‍ എഡിറ്റ് ചെയ്താവും എത്തുക എന്ന് മാത്രം .

സിനിമയെ വെല്ലുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്ന പരസ്യത്തില്‍  ബോളിവുഡ് സ്‌റ്റൈലില്‍ പാട്ടും ഡാന്‍സും ഉണ്ട്. ഏഴ് ഓസ്‌കര്‍ അവാര്‍ഡ് നേടിയ ജോര്‍ജ് മില്ലര്‍ ചിത്രം ‘മാഡ് മാക്‌സ്: ഫ്യൂരി റോഡി’നുള്ള ആദരവാണ് ഈ പരസ്യം എന്ന് അണിയറക്കാര്‍ പറയുന്നു.

LEAVE A REPLY