ഇതാണ് ലോകത്തിലെ ഏറ്റവും ആഴവുള്ള കുളം

0

വൈ-40 ഡീപ് ജോയി പൂള്‍, ഇതാണ് ലോകത്തിലെ ഏറ്റവും ആഴവുള്ള കുളം.ആഴം അറിയണോ  130 അടി. ഇറ്റലിയിലാണ് ഈ കുളം.  32ഡിഗ്രി സെല്‍ഷ്യസിലാണ് ഇതിനുള്ളിലെ വെള്ളത്തിന്റെ താപനില. കുറച്ച് സാഹസികരായ ആളുകള്‍ക്ക് മാത്രമാണ് ഇവിടെ എത്താന്‍ സാധിക്കുന്നത്.ഗല്ലമി നെറി എന്ന മുങ്ങല്‍ വിദഗ്ദന്‍ സാഹസികമായി ഈ കുളത്തിലേക്ക് ചാടുന്ന വീഡിയോ പുറത്ത് വന്നോതോടെയാണ് സംഭവം ലോകശ്രദ്ധനേടിയത്‌.