Pravasi Express Home / LifeStyle / Arts & Culture Bharatanatyam Arangetram of Fumiko Ono on Nov1st     Shreya Ghoshal Live in Concert on November 14     മലേഷ്യയില്‍ ഇന്ത്യന്‍ തൊഴിലാളികളെ പീഡിപ്പിക്കുന്നു , മുതലാളിമാര്‍ക്ക് ഇന്ത്യയുടെ ശക്തമായ താക്കീത്     എം.എല്‍.ഇ.എസ് മലയാളം ക്ലാസുകളുമായി ആറാം അദ്ധ്യയന വര്‍ഷത്തേക്ക്.     The trend of global citizenship     സിംഗപ്പൂര്‍ ഡബ്ല്യു.ടി.എ. ഫൈനല്‍സ്: സാനിയ-കാര ബ്ലാക്ക് സഖ്യത്തിന് കിരീടം     The Devadasi, the Saint and the Author!     Chong Pang Zone7 Deepavali celebrations on November 1st     Deepavali Glow 2014 on 2nd Nov     എയര്‍ ഏഷ്യ -മലിന്‍ഡോ നിരക്കുയുദ്ധം തുടരുന്നു ,മലിന്‍ഡോയില്‍ റിട്ടേണ്‍ ടിക്കറ്റിന് S$212 മാത്രം      
       
സിദ്ദിഖിന് സിംഹപുരി അവാര്‍ഡ്‌
കലാ സാംസ്കാരിക രംഗത്തെ മികച്ച സംഭാവനകള്‍ക്കുള്ള, സിംഗപ്പൂര്‍ നേവല്‍ ബേസ് കേരളാ ലൈബ്രറിയുടെ (NBKL) 2012-ലെ സിംഹപുരി അവാര്‍ഡ്‌, പ്രശസ്ത നടനും നിര്‍മ്മാതാവുമായ സിദ്ദിഖിന്
Jesto Jose   News Desk / Singapore
  
Sunday, 19 Aug 2012, 2:39 am
 
31
Articles
Photo : Venmoney BimalRaj

പ്രശസ്ത നടനും നിര്‍മ്മാതാവുമായ സിദ്ദിഖിന് 2012-ലെ സിംഹപുരി അവാര്‍ഡ്‌. സിംഗപ്പൂര്‍ നേവല്‍ ബേസ് കേരളാ ലൈബ്രറിയുടെ (NBKL) ഈ വര്‍ഷത്തെ ഓണരാവില്‍ നീ സൂണ്‍ എംപി Patrick Tay Teck Guan ആണ് അവാര്‍ഡ്‌ നല്‍കിയത്. കലാ സാംസ്കാരിക രംഗത്ത്‌ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ളവരെ ആദരിക്കാനായി ഏര്‍പ്പെടുത്തിയിട്ടുള്ളതാന് സിംഹപുരി അവാര്‍ഡ്‌. ചടങ്ങില്‍ എന്‍ ബികെ എല്‍ പ്രസിഡന്‍റ് റോയ്‌ വര്‍ഗീസ്‌ സിദ്ദിഖിനെ പൊന്നാട അണിയിച്ചു.

അവാര്‍ഡ് നേടിയ സിദ്ദിഖിനെ ആവേശപൂര്‍വമാണ് സിംഗപ്പൂര്‍ മലയാളികള്‍ വരവേറ്റത്‌.  
"സിംഗപ്പൂര്‍ മലയാളികളുടെ കൂടെ ഓണം ആഘോഷിക്കുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. സിംഗപൂരില്‍ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ എന്‍ ബികെ എല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. വളരെയധികം കലാകാരന്മാര്‍ എന്‍ ബികെ എല്‍ -ലൂടെ വളരെട്ടെ". അവാര്‍ഡ്‌ ഏറ്റു വാങ്ങിയ ശേഷം ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


 

യാത്രക്കാരെ ദുരിതത്തിലാഴ്ത്തി വീണ്ടും സിംഗപ്പൂര്‍ മെട്രോ ,ആയിരങ്ങള്‍ പെരുവഴിയിലായി .
 
ഓണവിരുന്നുമായി RP പൊന്നോണം മൂന്നാം വര്‍ഷത്തിലേക്ക്

Other Stories in Arts & Culture


Other Latest Stories


2012 © Copyright Pravasi Publications
Pravasi Publications formed in 2012 entering to publishing arena, with launch of Malayalam fortnight newspaper Pravasi Express from Singapore.


Version History
Contact sales@pravasiexpress.com for subscription enquiries.

Follow Us     


support :
colorvibes studio