Latest Articles

ഇന്ത്യ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ആ സിനിമ എത്തി; സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ്...

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിതം അഭ്രപാളിയിലെത്തിയപ്പോള്‍ കാണികളില്‍ നിന്നും മികച്ച പ്രതികരണം. ഇന്ത്യ ഏറ്റവും കൂടുതല്‍ കാത്തിരുന്ന സിനിമകളിലൊന്നാണു സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ്.
-advt-
singapore-maritime-week-2017
All-India-supermart

Popular News

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്; പ്രതിഷേധവുമായി സുരഭിലക്ഷ്മിയുടെ ഫേസ്‍ബുക്ക് ലൈവ്

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളായി ബ്ലോക്കില്‍ കുടുങ്ങിയതില്‍ ജീവനക്കാര്‍ക്കെതിരെ പ്രതിഷേധിച്ച് ദേശീയ അവാര്‍ഡ് ജേത്രി സുരഭി ലക്ഷ്മിയുടെ ഫേസ്‍ബുക്ക് ലൈവ്.

ധര്‍മജന്റെ പിറന്നാളിന് പിഷാരടി കൊടുത്ത സമ്മാനം; വീഡിയോ..

മലയാളസിനിമയിലും ടെലിവിഷനിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താരങ്ങളാണ് രമേഷ് പിഷാരടിയും ധര്‍മജനും. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഇവര്‍ ഉറ്റചങ്ങാതിമാരാണ്.

ഒരു നാൾ ജീവിതം, മറുനാൾ വൈധവ്യം

വഴിയിലെങ്ങും ഉത്സവപ്രതീതി. വിളവെടുപ്പു കഴിഞ്ഞ പാടത്ത് കെട്ടിപ്പൊക്കിയ താൽക്കാലിക 'തീം പാർക്ക്’. കത്തിയെരിയുന്ന ചൂടിൽ പൊടിപടലങ്ങൾ ഉയർത്തിക്കൊണ്ട് ആർപ്പുവിളികളോടെ വാഹനങ്ങൾ വന്നടുക്കുന്നു. ഒഴിഞ്ഞ പാടത്ത് നിരനിരയായി വാഹനങ്ങൾ പാർക്ക് ചെയ്ത്, അണിഞ്ഞൊരുങ്ങിയ മോഹിനിമാർ...

ഒബ്‌റോണ്‍ മാള്‍ അടച്ചുപൂട്ടി

കൊച്ചിയില്‍ പ്രശസ്തമായ ഒബ്‌റോണ്‍ മാള്‍ അധികൃതര്‍ പൂട്ടിച്ചു. അടുത്തിടെ ഇവിടെ ഉണ്ടായ വന്‍തീ പിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് മാള്‍ അടച്ചു പൂട്ടിയത്.

ബാഹുബലി സ്റ്റിക്കേഴ്സുമായി ഫെയ്സ് ബുക്ക്; പക്ഷെ ദേവസേനയും അവന്തികയും ഔട്ട്‌

ബാഹുബലി സ്റ്റിക്കേര്‍സുമായി ഫേസ്ബുക്ക്. കബാലിക്ക് ശേഷം ഇത് ആദ്യമായാണ് ഫേസ്ബുക്ക് ഒരു ഇന്ത്യന്‍ സിനിമയുടെ സ്റ്റിക്കേര്‍സ് പുറത്തിറക്കുന്നത്. പക്ഷെ ഇക്കുറിയും ട്രോളര്‍മ്മാരുടെ ആക്രമണത്തിനു ഇരയായത് പാവം തമന്നയാണ്. കാരണം മറ്റൊന്നുമല്ല.