‘ഇടി’യിലെ ഇടി പാട്ട് ഇറങ്ങി

0

ജയസൂര്യ പോലീസ് വേഷത്തിലെത്തുന്ന ഇടി( ഇന്‍സ്പെക്ടര്‍ ദാ വൂദ് ഇബ്രാഹിം) യിലെ പാട്ടി ഇറങ്ങി. സംവിധായകനായ സജിത്ത് യഹിയയും സംഗീത സംവിധായകന്‍ രാഹുല്‍ രാജും ചേര്‍ന്ന് പാടിയ പാട്ടാണ് ഇത്. ജോസഫ് വിജീഷിന്‍റേതാണ് വരികള്‍. ശിവദയാണ് ചിത്രത്തിലെ നായിക.