മല്ലു സൈബര്‍ സോള്‍ജ്യേഴ്സ് ചില്ലറക്കാരല്ല; ചോര്‍ത്തിയത്‌ ഏഴ് ലക്ഷം പാക്കിസ്ഥാന്‍ പൗരന്മാരുടെ വിവരങ്ങള്‍

0

പാക്കിസ്ഥാനിലെ ഏഴ് ലക്ഷം പേരുടെ വിവരങ്ങള്‍ മല്ലു സൈബര്‍ സോള്‍ജ്യേഴ്സ്  ചോര്‍ത്തി.ഇമെയിൽ, ഡിവൈസ് സ്‌ക്യൂരിറ്റി ഐഡി, തുടങ്ങി മറ്റു തന്ത്രപ്രധാന രഹസ്യവിവരങ്ങൾ അടക്കമുള്ള വിവരങ്ങളാണ് ചോര്‍ത്തിയത്. ഫെയ്സ് ബുക്കിലൂടെയാണ് ഹാക്കിംഗ് വിവരം മല്ലു സൈബര്‍ സോള്‍ജ്യേഴ്സ് പുറത്ത് വിട്ടത്. 713954 പേരുടെ വിവരങ്ങളാണ് ഇവര്‍ ചോര്‍ത്തിയത്.hack

LEAVE A REPLY