Obituary: Meria Dilu

0
  മിരിയ
പേരൂര്‍: വെള്ളാപ്പള്ളി മറ്റത്തില്‍ (വെള്ളാപ്പള്ളില്‍ ബില്‍ഡേഴ്‌സ്) തോമസുകുട്ടിയുടെ മകളും റാന്നി വട്ടപ്പുരയിടത്തില്‍ ഡിലു റോഷന്റെ ഭാര്യയുമായ മിരിയ(28) അന്തരിച്ചു. അമ്മ: ജെസ്സി കോട്ടയം കല്ലുവെട്ടാംകുഴി കുടുംബാംഗം. മകള്‍: അശ്വാന ഡിലു. ഇരുവരും സിംഗപ്പൂരില്‍ ജോലി ചെയ്തുവരികയായിരുന്നു . മൃതദേഹം വെള്ളിയാഴ്ച 5ന് പേരൂരിലുള്ള വസതിയില്‍ കൊണ്ടുവരും. ശവസംസ്‌കാരം ശനിയാഴ്ച 3ന് റാന്നി സെന്റ് തോമസ് വലിയപള്ളി സെമിത്തേരിയില്‍.
 
Mrs.Maria Dilu passed away on 30th April 2014.Funeral Service will held on 3rd april 2014 at Ranni St.Thomas Valiyapalli.
 
Husband : Dilu Rosh,Daughter : Ashwana Rosh,Father : Vellappalli Mattathil Thomaskutty,Mothar:Jessy.