ധര്‍മജന്റെ പിറന്നാളിന് പിഷാരടി കൊടുത്ത സമ്മാനം; വീഡിയോ..

0

മലയാളസിനിമയിലും ടെലിവിഷനിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താരങ്ങളാണ് രമേഷ് പിഷാരടിയും ധര്‍മജനും. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഇവര്‍ ഉറ്റചങ്ങാതിമാരാണ്. ആ സൗഹൃദത്തിന്റെ ഭാഗമായി പിഷാരടി ഒരു ഗംഭീര വിഡിയോ പുറത്തിറക്കുകയുണ്ടായി. ധര്‍മജന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്തത്.

‘എന്നേക്കാള്‍ എത്രയോ വയസ്സ് മൂത്തതാണ് ധര്‍മജന്‍, എന്നാലും ഒരിക്കല്‍ പോലും ‘ചേട്ടാ ‘എന്ന് വിളിക്കുവാന്‍ ആവശ്യപ്പെട്ടിട്ടില്ല ! അതാണ് സൗഹൃദം
പിറന്നാള്‍ ആശംസകള്‍.’ പിഷാരടി വീഡിയോയുടെ അടിക്കുറിപ്പായി പറയുന്നു.