പ്രവാസി എക്സ്പ്രസ് ഓണപ്പതിപ്പ് 2016

പ്രവാസി എക്സ്പ്രസ് ഓണപ്പതിപ്പ് 2016
mayuki-kiara-lijesh-cover-web

പ്രവാസി എക്സ്പ്രസ് ഓണപ്പതിപ്പ് പ്രസിദ്ധീകരിച്ചു. മലയാള സാഹിത്യത്തിലെ ഒട്ടേറെ പ്രമുഖര്‍ അണിനിരക്കുന്ന മാഗസിനില്‍ സിംഗപ്പൂരിലും, മലേഷ്യയിലും, ഇന്ത്യയിലും നിന്നുള്ള പ്രഗല്‍ഭരായ യുവ എഴുത്തുകാരെയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

എംടി വാസുദേവന്‍ നായര്‍, മധുസൂദനന്‍ നായര്‍, ദിവംഗതനായ അക്ബര്‍ കക്കട്ടില്‍, സുഭാഷ് ചന്ദ്രന്‍, സച്ചിദാനന്ദന്‍, എം.കെ ഭാസി, പി.കെ ഗോപി, പികെ പാറക്കടവ്, രാജേഷ് ചിത്തിര, ശത്രുഘ്നന്‍, ലോപ, രവിവര്‍മ തമ്പുരാന്‍ സുജാത, രവീന്ദ്രന്‍,  തുടങ്ങി ഒട്ടേറെ പ്രഗല്‍ഭര്‍ പ്രവാസി എക്സ്പ്രസ് ഓണപ്പതിപ്പില്‍ അണിനിരക്കുന്നു.

കഥകളും, കവിതകളും, അനുഭവങ്ങളും, ലേഖനങ്ങളും, പാചകവിധികളും, അഭിമുഖങ്ങളും, യാത്രാവിവരണവും ഉള്‍പ്പെടുത്തിയിട്ടുള്ള ഓണപ്പതിപ്പ് ഈ ഓണക്കാലത്ത് നല്ലൊരു വായനാനുഭവം നല്‍കുമെന്നുള്ളതില്‍ തെല്ലും സംശയിക്കേണ്ടതില്ല..

വായിക്കുക

Save

Read more

ഞെട്ടിക്കുന്ന മേക്കോവറിൽ ബില്ലി ഐലിഷ്; 'ദ ബെൽ ജാർ' ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

ഞെട്ടിക്കുന്ന മേക്കോവറിൽ ബില്ലി ഐലിഷ്; 'ദ ബെൽ ജാർ' ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

ലോസ് ആഞ്ചലസ്: പ്രശസ്ത എഴുത്തുകാരി സിൽവിയ പ്ലാത്തിന്റെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന 'ദ ബെൽ ജാർ' എന്ന ചിത്രത്തി

ഒടിടിയിലും 'ബാലൻ' കുതിപ്പ്; 100 മില്യൺ സ്ട്രീമിങ് മിനിറ്റുകൾ പിന്നിട്ട് ചിത്രം

ഒടിടിയിലും 'ബാലൻ' കുതിപ്പ്; 100 മില്യൺ സ്ട്രീമിങ് മിനിറ്റുകൾ പിന്നിട്ട് ചിത്രം

തിയറ്ററുകളിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'ബാലൻ' ഒടിടി റിലീസിനുശേഷവും ശ്രദ്ധേയമായ മുന്നേറ്റം തുടരുന്നു. സീ5-ൽ

പെയ്യുന്നത് മഴയല്ല, ഭീതിയാണ്; ദുരന്തപ്പെയ്ത്തിൽ വീണ്ടും വിറച്ച് കേരളം

പെയ്യുന്നത് മഴയല്ല, ഭീതിയാണ്; ദുരന്തപ്പെയ്ത്തിൽ വീണ്ടും വിറച്ച് കേരളം

ആകാശത്ത് കറുത്ത മേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ മലയാളിക്ക് ഇപ്പോൾ ആഹ്ലാദമല്ല, ഉള്ളിൽ ഭയത്തിന്റെ വിറയലാണ്. മഴ ഒരുകാലത്ത് സമൃദ്ധിയുടെയും പ്

പ്രീതി സിന്റയുമായി പ്രണയമോ? അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബ്രറ്റ് ലീ

പ്രീതി സിന്റയുമായി പ്രണയമോ? അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബ്രറ്റ് ലീ

മുംബൈ: ഐപിഎല്ലിന്റെ ആദ്യകാലം മുതൽ ആരാധകർക്കിടയിൽ പ്രചരിച്ചിരുന്ന പ്രീതി സിന്റയുമായുള്ള പ്രണയ അഭ്യൂഹങ്ങൾ തള്ളി മുൻ ഓസ്ട്രേലിയൻ പേ