തിയേറ്റര്‍ ആക്ടര്‍ ശരണ്‍ജിത്തും സുഹൃത്ത് സനുവും ചേര്‍ന്നവതരിപ്പിച്ച റെയിലുവണ്ടി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു.. ജീവിതഗന്ധിയായ വരികള്‍ മെഹബൂബിന്റെതാണ്.. തന്‍റെ ജീവിതത്തോടു ഏറെ സാമ്യമുള്ളതാണ് റെയിലുവണ്ടി എന്ന് ശരണ്‍ തന്‍റെ പോസ്റ്റില്‍ പറയുന്നു..

സിംഗപ്പൂര്‍ ഇന്‍റര്‍ കള്‍ച്ചറല്‍ തിയറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ ശരണ്‍ജിത്ത്, സിംഗപ്പൂരിലെയും, കേരളത്തിലെയും, തിയേറ്റര്‍ സ്പേസുകളില്‍ നിറസാന്നിദ്ധ്യമാണ്..

It has been a long time since I have been dreaming to make this song visually……..And finally …….😍😍എന്റെ ജീവിതത്തോട് ഏറ്റവും ചേർന്നു നിൽക്കുന്നു എന്നു തോന്നിയിട്ടുള്ള ഒരു പാട്ട് ….പലരുമായടുത്തും പലരുമായകന്നും ബെല്ലും ബ്രേക്കും ഇല്ലാതെ ഓടിക്കൊണ്ടേയിരിക്കുന്ന റെയിലുവണ്ടി…..അവസാന സ്റ്റോപ്പ് വരെ ടിക്കറ്റെടുത്തവരുണ്ടായിരുന്നു………🙂എന്നാലും വണ്ടി അവസാനം വരെയും ഓടും ….എന്നെ വിശ്വസിക്കുന്ന അവസാന യത്രക്കാരനെയും വീടെത്തിക്കണം ……..അവസാന സ്റ്റൊപ്‌ വരെയും വണ്ടി ഓടിക്കണം…മെഹ്ബൂബിന്റെ വരികളാണെന്നാണ് എന്റെ വിശ്വസം ……പ്രിയപെട്ട SaNu Gad and Sabeesh Vadakkedath aand the master brain Godwin David പെരുത്തിഷ്ടംട്ടോ …..😍😍Rageshettaa (Ragesh Kumar )missed you….

Posted by Saran Jith on Tuesday, December 12, 2017

 

Read related article: http://www.pravasiexpress.com/review-of-dwau-anthyrangau/

1 COMMENT

LEAVE A REPLY