SG50 മലയാളീ കാര്‍ണിവെലിന് തുടക്കമായി

0

യീഷുന്‍ :  സിംഗപ്പൂരിലെ മലയാളി അസോസിയേഷനുകള്‍ ഒത്തൊരുമയോടെ അവതരിപ്പിക്കുന്ന SG50 മലയാളീ കാര്‍ണിവെലിന് തുടക്കമായി .യീഷുന്‍ നേവല്‍ ബേസ് സെക്കണ്ടറി സ്കൂളില്‍ രാവിലെ ശ്രീ.വിക്രം നായര്‍ പരിപാടികള്‍ ഉത്ഘാടനം ചെയ്ത് സംസാരിച്ചു .നൂറുകണക്കിന് മലയാളികളാണ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത് .