Tags Chiranjeevi mahesh babu in yantiran2

Tag: chiranjeevi mahesh babu in yantiran2

Latest Articles

പ്രിയാമണി വിവാഹിതയായി

തെന്നിന്ത്യൻ താരം പ്രിയാമണി വിവാഹിതയായി. ബിസിനസുകാരനായ  മുസ്തഫ രാജാണ്​  വരൻ. ബംഗളൂരു ജയാനഗറിലെ രജിസ്​റ്റർ ഒഫീസിൽവെച്ചായിരുന്നു വിവാഹം.
-advt-
singapore-maritime-week-2017
All-India-supermart

Popular News

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്റെ ഭാര്യയുടെ ഇഷ്ടങ്ങള്‍ ഇങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍ ആരാണെന്ന് ചോദിച്ചാല്‍ അതിനു ഒരുത്തരമേയുള്ളൂ.,ബിൽ ഗേറ്റ്‌സ്. ബിൽ ഗേറ്റ്‌സിനോളം പ്രശസ്തയല്ലെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ മെലിന്‍ഡയും അറിയപെടുന്ന വ്യക്തി തന്നെയാണ്

തിരിച്ചു വരവിനൊരുങ്ങി സാന്‍ട്രോ

ഒരു കാലത്ത് ടാറ്റയ്ക്കും മാരുതിയ്ക്കും ഒപ്പം ഇന്ത്യന്‍ നിരത്തുകളില്‍ പതിവ് കാഴ്ചയായിരുന്നു ഹ്യുണ്ടായ്‌ സാന്‍ട്രോ. ഇന്ത്യന്‍ വാഹന വിപണിയില്‍ ഒരുകാലത്ത് സാന്‍ട്രോ നേടിയ പ്രശസ്തി മറ്റൊരു വാഹനവും നേടിയിട്ടില്ല. ഹ്യുണ്ടായ്ക്ക് ഇന്ത്യയില്‍ മേല്‍വിലാസം നേടിക്കൊടുത്ത സാന്‍ട്രോ പുതിയ രൂപത്തിലും ഭാവത്തിലും രണ്ടാം വരവിന് ഒരുങ്ങുന്നു.

ഓണവും ബക്രീദും ആഘോഷിക്കാന്‍ എത്തുന്ന മലയാളികളെ കൊള്ളയടിച്ച് വിമാനകമ്പനികള്‍;

ഓണം-ബക്രീദ് അവധികള്‍ പ്രമാണിച്ചു മലയാളികളുടെ പോക്കറ്റടിക്കാന്‍ വിമാന കമ്പനികള്‍. കാരണം മുപ്പത്തയ്യായിരം രൂപ മുതല്‍ ഒരു ലക്ഷം വരെയാണു വിവിധ കമ്പനികളുടെ നിരക്ക്.

ജിമിക്കി പാട്ടിന്റെ വീഡിയോ സോങ്ങ് പുറത്തിറങ്ങി; വീഡിയോ

ഈ ഓണക്കാലത്ത് പ്രേക്ഷകർ ഏറ്റവുമധികം ആഘോഷമാക്കിമാറ്റിയ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി വീഡിയോ സോങ്ങ് പുറത്തിറങ്ങി. ഷാൻ റഹ്മാൻ ഈണമിട്ട ഗാനം ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു.

പ്രിയാമണി വിവാഹിതയായി

തെന്നിന്ത്യൻ താരം പ്രിയാമണി വിവാഹിതയായി. ബിസിനസുകാരനായ  മുസ്തഫ രാജാണ്​  വരൻ. ബംഗളൂരു ജയാനഗറിലെ രജിസ്​റ്റർ ഒഫീസിൽവെച്ചായിരുന്നു വിവാഹം.