Tags Dubai Consulate General of India

Tag: Dubai Consulate General of India

Latest Articles

കരിപ്പൂർ വിമാനത്താവളത്തിൽ പ്രവാസികളെ കൊള്ളയടിക്കുന്നത് നിത്യസംഭവം

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരെ കൊള്ളയടിക്കുന്നത്‌ നിത്യസംഭവം. ഗൾഫ് യാത്രക്കാരെയാണ് കരിപ്പൂർ വിമാനത്താവള അധികൃതർ പതിവായി കൊള്ളയടിക്കുന്നതെന്നാണ് ആക്ഷേപം. 
-advt-
Japan IT Week Spring 2018
All-India-supermart

Popular News

ലോകം മുഴുവൻ ഒരുമിച്ച് ഇന്ത്യൻ ഭാഷയിലെ ഒരു വാക്കിനെതിരെ കരുതൽ എടുക്കുന്നു; ഈ തെലുങ്ക് ടെക്സ്റ്റ് ഫോണിലോ...

ഐഫോണിന്റെ ഐഒഎസ് സ്പ്രിങ്‌ബോർഡിനെ താറുമാറാക്കാൻ ശേഷിയുള്ള ഒരു തെലുങ്ക് ടെക്സ്റ്റ് ലോകമാനം പ്രചരിക്കുന്നുവെന്നു  മുന്നറിയിപ്പ്. അതിനാൽ ഈ തെലുങ്ക് വാക്ക് ഫോണിലോ വാട്‌സാപ്പിലോ മെസഞ്ചറിലോ എത്തിയാൽ തുറക്കാതെ ഡിലീറ്റ് ചെയ്യാനാണ് നിർദ്ദേശം.

ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ്ഗോപിക്ക് പകരം മോഹന്‍ലാല്‍

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്‌ സിനിമയായ ലേലത്തിന്റെ രണ്ടാം ഭാഗത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ചിത്രത്തിന്‍റെ താരനിര്‍ണയത്തില്‍ വലിയ സര്‍പ്രൈസുകള്‍ ഉണ്ടായേക്കാമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ലേലത്തിന്‍റെ രണ്ടാം ഭാഗത്തില്‍ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രത്തെ സുരേഷ്ഗോപിക്ക് പകരം മോഹന്‍ലാല്‍ അവതരിപ്പിക്കുമെന്ന ഊഹാപോഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

മതവികാരത്തിനെതിരെന്ന് പരാതി; അഡാറ് ലൗവിലെ മാണിക്യമലരായ പാട്ട് പിന്‍വലിച്ചു

ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ എന്ന ഗാനം പിന്‍വലിക്കും. മതവികാരത്തിനെതിരെന്ന് പരാതിയെ തുടര്‍ന്നാണ് പാട്ട് പിന്‍വലിക്കുന്നത്. ഗാനത്തിലെ ദൃശ്യങ്ങള്‍ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയുണ്ടായിരുന്നു.സിനിമയില്‍ നിന്ന് ഗാനം നീക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്കമാക്കി.

അന്യഗ്രഹജീവികള്‍ വന്നു പോകുന്നുവെന്ന് വിശ്വസിക്കപ്പെടുന്നൊരു സ്ഥലം ഇന്ത്യയിലുണ്ട്; പതിനായിരത്തോളം വര്‍ഷം പഴക്കമുള്ള ഈ ഗുഹാചിത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍ നിഗൂഡം

അന്യഗ്രഹജീവികളെ കുറിച്ചറിയാന്‍ എന്നും നമ്മുക്ക് താല്പര്യമാണ്. എന്നാല്‍ ഇത്തരത്തില്‍ അന്യഗ്രഹജീവികള്‍ വന്നു പോകുന്നതെന്ന് വിശ്വസിക്കപെടുന്ന ഒരു സ്ഥലം ഇന്ത്യയിലുണ്ട് എന്ന് അറിയാമോ? ഛത്തീസ്ഗഡിലാണ് അങ്ങനെയൊരു സ്ഥലം.

തീവണ്ടിക്ക് മുന്നില്‍ സ്വന്തം കളി അവസാനിപ്പിച്ച വി.പി സത്യന്റെ ജീവിതം; സത്യനെ അറിയാത്ത പുതുതലമുറക്ക് പ്രചോദമാകുന്ന ക്യാപ്റ്റന്‍

വി.പി സത്യന്റെ ജീവിതം പറയുന്ന ഒരു തീവണ്ടി ക്കീഴില്‍ ആ പ്രതിഭയുടെ ജീവിതം അവസാനിച്ഛതെങ്ങനെയെന്നു പറഞ്ഞു തരുന്ന ക്യാപ്ററന്‍ തിയറ്ററുകളില്‍ വലിയ കയ്യടി നേടുകയാണ്‌. സത്യന്‍ എന്ന കളിക്കാരന്റെ ഫുട്‌ബോളിന് പുറത്തുള്ള  ജീവിതം കൂടിയാണ്  സിനിമയാവുന്നത്.