Tags Indian movies singapore

Tag: indian movies singapore

Latest Articles

ഫെയ്‌സ്ബുക്കില്‍ കൂട്ടുകാരോട് പിണങ്ങണോ?; എന്നാല്‍ ഇതാ പുതിയ ഫീച്ചര്‍ എത്തിപ്പോയി

ലൈക്‌ അടിക്കാനും സ്മൈലി ഇടാനും മാത്രമല്ല കൂട്ടുകാരോട് പിണങ്ങാനും ഇനി ഫേസ്ബുക്ക് സഹായിക്കും. അതെ സംഗതി എത്തിപ്പോയി. ഇതിനായി പ്രത്യേകം 'സ്‌നൂസ് ബട്ടന്‍' ആണ് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്. സുഹൃത്തുക്കളില്‍ നിന്നും പേജുകളില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നുമെല്ലാമുള്ള പോസ്റ്റുകളെ താല്‍കാലികമായി അകറ്റി നിര്‍ത്താനാണ്  ഫെയ്‌സ്ബുക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.
-advt-
www.cloudexpoasia.com
All-India-supermart

Popular News

സൗദിയില്‍ ഇന്‍ഷുറന്‍സില്ലെങ്കില്‍ വാഹനങ്ങള്‍ക്ക് 150 റിയാല്‍ പിഴ

സൌദിയില്‍ വാഹനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തത് നിയമലംഘനമാണെന്നും 100 റിയാല്‍ മുതല്‍ 150 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് . 

സൗദിയിൽ ജി.സി.സി വാറ്റ് 2018 ജനുവരി ഒന്നിന്

ജി.സി.സി വാറ്റ് 2018 ജനുവരി ഒന്നിന്​ സൗദിയിൽ നടപ്പിൽ വരും.  മൂല്യവർധിത നികുതി (വാറ്റ്) സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ഈ മാസം 20 ന് ആണെന്ന് സക്കാത്ത് നികുതി അതോറിറ്റി വ്യക്തമാക്കി.

രാജകീയം ഈ താരവിവാഹം; വിരാട് കോഹ്ലി അനുഷ്ക വിവാഹവീഡിയോ കാണാം

ഇന്നലെ ഇറ്റലിയിലെ  കടലോര സുഖവാസ കേന്ദ്രമായ ടസ്‌കന്‍ സാക്ഷ്യം വഹിച്ചത് ഒരു അത്യാഡംബര വിവാഹത്തിനായിരുന്നു. മറ്റാരുടെയും അല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും അനുഷക ശര്‍മ്മയുടെയും വിവാഹത്തിനു. 

റെയിലുവണ്ടി : ഇത്രയും നല്ല ഫീല്‍ ഇതിനുമുന്‍പ് നിങ്ങള്‍ കേള്‍ക്കാനിടയില്ല !!

തിയേറ്റര്‍ ആക്ടര്‍ ശരണ്‍ജിത്തും സുഹൃത്ത് സനുവും ചേര്‍ന്നവതരിപ്പിച്ച റെയിലുവണ്ടി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു.. ജീവിതഗന്ധിയായ വരികള്‍ മെഹബൂബിന്റെതാണ്.. തന്‍റെ ജീവിതത്തോടു ഏറെ സാമ്യമുള്ളതാണ് റെയിലുവണ്ടി എന്ന് ശരണ്‍ തന്‍റെ പോസ്റ്റില്‍...

കൊച്ചി മെട്രോയില്‍ നിലത്തിരുന്നു യാത്ര ചെയ്താല്‍ ഇനി പിടിവീഴും

കൊച്ചി മെട്രോയില്‍ നിലത്തിരുന്നു യാത്ര ചെയ്താല്‍ ഇനി ഫൈന്‍ ഈടാക്കും. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ മെട്രോയില്‍ പെരുമാറിയാലോ നിലത്തിരുന്നു യാത്ര ചെയ്താലോ അഞ്ഞൂറു രൂപയാണ് ഫൈന്‍. ഇത് സംബന്ധിച്ചു മെട്രോ കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.