Tags Mahesh Babu

Tag: Mahesh Babu

Latest Articles

റെയിലുവണ്ടി : ഇത്രയും നല്ല ഫീല്‍ ഇതിനുമുന്‍പ് നിങ്ങള്‍ കേള്‍ക്കാനിടയില്ല !!

തിയേറ്റര്‍ ആക്ടര്‍ ശരണ്‍ജിത്തും സുഹൃത്ത് സനുവും ചേര്‍ന്നവതരിപ്പിച്ച റെയിലുവണ്ടി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു.. ജീവിതഗന്ധിയായ വരികള്‍ മെഹബൂബിന്റെതാണ്.. തന്‍റെ ജീവിതത്തോടു ഏറെ സാമ്യമുള്ളതാണ് റെയിലുവണ്ടി എന്ന് ശരണ്‍ തന്‍റെ പോസ്റ്റില്‍...
-advt-
www.cloudexpoasia.com
All-India-supermart

Popular News

യു.എ.ഇ യിലേക്ക് വരുന്നവര്‍ ഈ മുന്നറിയിപ്പ് അവഗണിക്കരുത്

കത്തികള്‍, വാളുകള്‍, ദണ്‌ഡ്‌ (കുറുവടി/ലാത്തി) തുടങ്ങിയ ആയുധങ്ങള്‍ കൊണ്ടുവരുന്ന യു.എ.ഇ താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്. ഇത്തരത്തിലുള്ള ആയുധങ്ങളുമായി വരുന്ന വ്യക്തികള്‍ക്ക് മൂന്ന് മാസം വരെ തടവോ 5000 മുതല്‍ 30,000 ദിര്‍ഹം വരെ ( ഏകദേശം 87,000 മുതല്‍ 5.27 ലക്ഷം ഇന്ത്യന്‍ രൂപ വരെ) പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി.

വിരാട് കോഹ്ലി അനുഷ്കയുടെ വിരലില്‍ അണിയിച്ച ആ മോതിരത്തിന്റെ വില കേള്‍ക്കണോ ?

ഇറ്റലിയില്‍ അതിഗംഭീരമായി നടന്ന വിരാട് കോഹ്ലി അനുഷ്കാ ശര്‍മ്മ വിവാഹത്തിന്റെ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. സ്വര്‍ഗ തുല്ല്യമായ സ്വപ്ന സമാനമെന്നു വിശേഷിപ്പിക്കാവുന്ന വേദിയില്‍ ആയിരുന്നു  വിരാട് കോഹ്ലിയും അനുഷകയും വിവാഹിതരായത്. 

ഇത്തിരിപോന്ന ഈ ആറുവയസ്സുകാരന്‍ ഒരു വര്ഷം സമ്പാദിക്കുന്നത് 70 കോടി രൂപ

വെറും ഇത്തിരിപോന്നൊരു ആറു വയസ്സുകാരന്‍ പയ്യന്‍ 11 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ അഥവാ 70 കോടി രൂപ സമ്പാദിച്ചാലോ ?  അതെ വെറുതെ പറഞ്ഞതല്ല സംഗതി സത്യമാണ്. റയാന്‍ എന്ന കുട്ടിയാണ് ഈ കഥയിലെ താരം. ഫോബ്‌സ് മാസികയാണ് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരുടെ പട്ടികയില്‍ ഈ ബാലനെയും ഉള്പെടുത്തിയിരിക്കുന്നത്. 

ദര്‍ശനസമയം ഭക്ത ജനങ്ങള്‍ക്കായി കടല്‍ വഴിമാറി കൊടുക്കുന്ന അത്ഭുതക്ഷേത്രം; ലോകത്തിനു എക്കാലവും അത്ഭുതമായി ഈ ശിവക്ഷേത്രം

ശിവക്ഷേത്രമായ നിഷ്‌കളേങ്കേശ്വര ക്ഷേത്രത്തില്‍ ദര്‍ശനസമയം ഭക്ത ജനങ്ങള്‍ക്ക് എക്കാലവും ഒരതിശയമാണ്. കാരണം ഭഗവാനെ വണങ്ങാന്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ആ സമയം കടല്‍ വഴിമാറി കൊടുക്കും എന്നത് തന്നെ. അറബിക്കടലിനു നടുവില്‍ കരയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലയായി സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രം സത്യത്തില്‍ ഒരത്ഭുതമാണ്.

ഓഖി ചുഴലിക്കാറ്റു മുംബൈ കടല്‍ത്തീരത്തു കൊണ്ട് തള്ളിയത് എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍

അങ്ങോട്ട്‌ കൊടുത്താല്‍ കടലമ്മ ആയാല്‍ പോലും തിരിച്ചു നല്ല എട്ടിന്റെ പണി തരുമെന്ന് 'ഓഖ' വന്നതോടെ മനസ്സിലായി. ഓഖി ചുഴലിക്കാറ്റുമൂലം മുംബൈ കടല്‍ത്തീരങ്ങളില്‍ അടിഞ്ഞുകൂടിയത് ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗവും ഉപയോഗം കഴിഞ്ഞുള്ള വലിച്ചെറിയലും ഗുരുതര പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും അത് ജീവന് തന്നെ ഭീഷണിയാവുമെന്നുമുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ ഫലം എങ്ങനെയായിരിക്കുമെന്ന് കാണിച്ച് തന്നത്.