Tags Manju warrier facebook post

Tag: manju warrier facebook post

-advt-
singapore-maritime-week-2017
All-India-supermart

Popular News

ഈ കേക്ക് നിര്‍മ്മിച്ചിട്ടു 106 വ​ർ​ഷം; പക്ഷെ ഇപ്പോഴും ഭക്ഷ്യയോഗ്യം

നിര്‍മ്മിച്ചിട്ടു 106 വ​ർ​ഷം പഴക്കമുള്ള കേക്ക്. അ​ന്‍റാ​ർ​ട്ടി​ക്ക​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ഒ​രു ദൗ​ത്യം സം​ഘമാണ് ഇത്രയും കാലം പഴക്കം ചെന്നൊരു കേക്ക് കണ്ടെത്തിയത്. 

സമൂഹമാധ്യമങ്ങളില്‍ തരംഗമായി ‘സറാഹാ’

കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങൾ കൊണ്ട് ഏറ്റവുമധികം രജിസ്റ്റർ ചെയ്യപ്പെട്ട ആപ്ലിക്കേഷൻ എതാണെന്ന് ചോദിച്ചാല്‍ അതിനു ഒരുത്തരമേയുള്ളൂ , സറാഹാ (sarahah). സറാഹായെ ഒറ്റവാക്കില്‍ ഒരു 'മുഖമില്ലാത്ത ആപ്പ്' എന്ന് പറയാം.

4800 അടി ഉയരമുള്ള സ്വര്‍ണമല ദക്ഷിണാഫ്രിക്കയില്‍; ഈ നിധി ശേഖരം പുറത്തു വന്നാല്‍ ലോകത്തിലെ സ്വര്‍ണ വില...

60 കിലോമീറ്റര്‍ ചുറ്റളവില്‍ 4800 അടി ഉയരമുള്ള സ്വര്‍ണ മല, എവിടെയെന്നോ ദക്ഷിണാഫ്രിക്കയിലെ മാറ്റ്‌സമോ കൾച്ചറൽ വില്ലേജിലെ കാടുകളിൽ. 

സൗദിയില്‍ വാഹനം വാങ്ങാനും വാടകക്കെടുക്കാനും ഇനി പുതിയ നിയമം

സൗദിയില്‍ വാഹനം വാങ്ങാന്‍ ഇനി ആഭൃന്തര മന്ത്രാലയത്തിന്റെ അബ്ഷീര്‍ പോര്‍ട്ടില്‍ അക്കൗണ്ട് ആവശ്യം. വാഹനങ്ങള്‍ വാങ്ങാനും വാടകക്കെടുക്കാനും ഇനി ആഭൃന്തര മന്ത്രാലയത്തിന്റെ അബ്ഷീര്‍ പോര്‍ട്ടില്‍ അക്കൗണ്ട് എടുത്തവര്‍ക്ക് മാത്രമെ സാധിക്കൂ. 

​’സാ​ത്താ​ൻസ് ഷോ​ട്ട്’ വോ​ഡ്ക; ഇത് കുടിച്ചവര്‍ക്ക് സംഭവിച്ചത്

"​സാ​ത്താ​ൻസ് ഷോ​ട്ട്' വോ​ഡ്ക, ഈ പേര് കേള്‍ക്കുമ്പോള്‍ തന്നൊരു വശപ്പിശക് തോന്നുന്നുണ്ടോ? അധികം ആരും കേള്‍ക്കാത്തൊരു പേരാണിത്. എന്നാല്‍ ഈ പേരാണ് ഇപ്പോള്‍ ഒരുപാട് ആളുകള്‍ ചര്‍ച്ച ചെയ്യുന്നതും. കാ​ര​ണം ഇ​തു ക​ഴി​ച്ച​വ​രെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് എന്നത് തന്നെ.