Tags Mira Nair

Tag: Mira Nair

Latest Articles

8 വര്‍ഷത്തിനുശേഷം ഓണവിരുന്നുമായി ‘TP തിരുവോണം’ തിരിച്ചെത്തുന്നു

ബെടോക്ക് : ഓണത്തെ വരവേല്‍ക്കാന്‍ ടെമാസെക്ക് പോളിടെക്നിക്കിലെ മലയാളീ വിദ്യാര്‍ഥികള്‍ തയ്യാറായിക്കഴിഞ്ഞു.TP മലയാളീസ്‌ അവതരിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ 2017 ഓഗസ്റ്റ്‌ മാസം 26, ശനിയാഴ്ച രാവിലെ 11.30 മുതല്‍ ബെടോക്കിലെ ന്യൂഗേറ്റ്...
-advt-
singapore-maritime-week-2017
All-India-supermart

Popular News

പ്ലേഗില്‍ നിന്നും രക്ഷനേടാന്‍ മനുഷ്യരെ ജീവനോടെ കുഴിച്ചുമൂടിയ പൊവേലിയ ദ്വീപ്‌

യൂറോപ്പ് ആഭിമുഖീകരിച്ച ഏറ്റവും വലിയ മഹാവിപത്ത് എന്താണെന്ന് ചോദിച്ചാല്‍ അതിനു ഒരുത്തരമേയുള്ളൂ,പ്ലേഗ്.  കോടിക്കണക്കിന് ആളുകളുടെ ജീവനെടുത്ത ശേഷമാണ് പ്ലേഗ് യൂറോപ്പിനെ വിട്ടകന്നത്. 1793ല്‍ പൊട്ടി പുറപ്പെട്ട ആ മഹാമാരി 20കോടിയിലേറെ ജീവനാണ് അപഹരിച്ചത്.

സിംഗപ്പൂർ,മലേഷ്യ,ആസ്ട്രേലിയ, ന്യൂസിലൻഡ്​​ ചുമതല മോർ യൂഹാനോൻ മിലിത്തിയോസ് മെത്രാപ്പോലീത്തക്ക്​

പ​​ത്ത​​നം​​തി​​ട്ട: ആ​​ഗോ​​ള സി​​റി​​യ​​ൻ ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യു​​ടെ കീ​​ഴി​​ലു​​ള്ള ഓ​​സ്ട്രേ​​ലി​​യ, ന്യൂ​​സി​​ല​ൻ​​ഡ്, സിം​ഗ​പ്പൂ​ർ,മലേഷ്യ  രാ​​ജ്യ​​ങ്ങ​​ളി​​ലെ പ​​ള്ളി​​ക​​ളു​​ടെ ചു​​മ​​ത​​ല യൂ​​ഹാ​​നോ​​ൻ മാ​​ർ മി​​ലി​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യ്ക്കു ന​​ൽ​​കി. പ​​രി​​ശു​​ദ്ധ പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വ ഇ​​ഗ്നാ​​ത്തി​​യോ​​സ് അ​​പ്രേം ദ്വി​​തീ​​യ​​നാ​​ണ് ഇ​​തു സം​​ബ​​ന്ധി​​ച്ച...

വിസയില്ലാതെ രാജ്യത്തേക്ക് വരാന്‍ അനുമതി നല്‍കിയ ഖത്തറിെന്‍റ പ്രഖ്യാപനം നിലവില്‍ വന്നു

ഇന്ത്യയടക്കം 80 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിസയില്ലാതെ രാജ്യത്തേക്ക് വരാന്‍ അനുമതി നല്‍കിയ ഖത്തറിെന്‍റ പ്രഖ്യാപനം നിലവില്‍ വന്നു. ഇൗ അവസരം ഉപയോഗപ്പെടുത്തി മലയാളികളടക്കമുള്ള വിദേശികള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഖത്തറില്‍ എത്തിത്തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. 

ടോയിലറ്റില്‍ ഉള്ളതിന്റെ ഇരട്ടി അണുക്കള്‍ നിങ്ങളുടെ വീട്ടില്‍ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്ക്രബറില്‍ ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ ?

നമ്മള്‍ വീടുകളില്‍ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്ക്രബറിലേക്ക് ഒരു നിമിഷം ഒന്ന് നോക്കൂ.അത് എത്ര കാലമായി അടുക്കളയിൽ ഉപയോഗിക്കുന്നു  എന്ന് എത്രപേര്‍ക്ക് ഓര്‍മ്മ കാണും. മാസങ്ങളോളം പാത്രം കഴുകിക്കഴുകി തേഞ്ഞു തീരുമ്പോഴാണു പലരും സ്ക്രബർ കളയുന്നത്.

തായ് സ്മൈല്‍ കൊച്ചി സര്‍വീസ് തുടങ്ങുവാന്‍ തയ്യാറെടുക്കുന്നു

കൊച്ചി : തായ് ലാന്‍ഡ് മലയാളികളുടെ ഇഷ്ട വിനോദസഞ്ചാര മേഖലയായി മാറിക്കഴിഞ്ഞു.എയര്‍ ഏഷ്യ കൊച്ചിയില്‍ നിന്ന് ബാങ്കോക്കിലേക്ക് സര്‍വീസ് ആരംഭിച്ചപ്പോള്‍ അത് വന്‍ വിജയമാകുമോ എന്ന ആശങ്കയായിരുന്നു പൊതുവിലുണ്ടായിരുന്നത്.എന്നാല്‍ സര്‍വീസ് വന്‍വിജയമാവുകയും കൂടുതല്‍...