Tags NOTA

Tag: NOTA

Latest Articles

പ്രവാസികള്‍ നാട്ടിലെ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

പ്രവാസികള്‍ അവരുടെ നാട്ടിലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ദിര്‍ഹത്തില്‍ ഇടപാട് നടത്തുമ്പോള്‍ ഇനി മുതല്‍ 1.15 ശതമാനം കൂടുതലായി നല്‍കേണ്ടി വരും. യു.എ.ഇ.യിലെ പ്രമുഖ ബാങ്കായ എമിറേറ്റ്സ് എന്‍.ബി.ഡി.യാണ് ആദ്യമായി ഈ പരിഷ്‌കാരം പ്രഖ്യാപിച്ചത്.
-advt-
Japan IT Week Spring 2018
All-India-supermart

Popular News

ദുബായ് ഭരണാധികാരിയുടെ മകളെന്നു അവകാശപെട്ട യുവതിയെ ഗോവയില്‍ കാണാതായി

‘ഈ വീഡിയോ എന്റെ ജീവിതത്തിലെ അവസാന വീഡിയോയായിരിക്കുമെന്നതിനാലാണ് ഞാനീ വീഡിയോ തയ്യാറാക്കുന്നത്’. ദുബായ് രാജകുടുംബത്തിലെ അംഗമാണ് താനെന്നു അവകാശപ്പെടുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലെ അവസാനവാക്കുകള്‍ ആണിത്. 

ഇറ്റലിയിലെ ഈ ഹോട്ടലില്‍ ഒരുദിവസം തങ്ങണമെങ്കില്‍ 14 ലക്ഷം രൂപ

ഇറ്റലിയിലെ മിലാനിലുള്ള ഇക്‌സെൽസീർ ഹോട്ടൽ ഗാലിയയിലെ ഒരു ദിവസത്തെ മുറി വാടക എത്രയെന്നോ ? 14 ലക്ഷം രൂപ. ലോക ട്രാവൽ അവാർഡിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ഹോട്ടൽ വിഭാഗത്തിനുള്ള അവാർഡ് നേടിയ ഹോട്ടൽ ആണിത്.

ഈ കനല്‍ അണയില്ല; ലോങ് മാര്‍ച്ച് ഇന്ന് മഹാരാഷ്ട്ര നിയമസഭ ഉപരോധിക്കും

മഹാരാഷ്ട്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായി സി.പി.എമ്മിന്റെ അഖിലേന്ത്യ കിസാന്‍ സഭ നടത്തുന്ന ലോങ് മാര്‍ച്ച് മുംബൈയില്‍. ഇന്നലെ രാത്രിയോടെ മുംബൈ നഗരത്തിലെത്തിയ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ആസാദ് മൈതാനത്തിലാണ് പ്രതിഷേധിക്കുന്നത്. പൊതു പരീക്ഷകള്‍ തുടങ്ങിയ സാഹചര്യത്തില്‍ സമരം മൂലം വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് ലോങ് മാര്‍ച്ച് രാത്രി തന്നെ നഗരത്തില്‍ പ്രവേശിച്ചത്.

ഭൂമിയിലെ ജിപിഎസ് സിസ്റ്റങ്ങള്‍, റേഡിയോ സിഗ്നലുകള്‍, വൈദ്യതിബന്ധം എന്നിവ തകരാറിലാകും; വമ്പന്‍ സൗരക്കാറ്റ് വീശിയടിക്കാന്‍  സാധ്യത

സൂര്യന്റെ അന്തരീക്ഷത്തില്‍ ഉഗ്രസ്‌ഫോടനം നടന്നതായി  ശാസ്ത്രലോകത്തിന്റെ പ്രവചനം. ഇതിന്റെ പ്രത്യാഘാതമെന്നോണമുള്ള വമ്പന്‍ സൗരക്കാറ്റ് വീശിയടിക്കാന്‍  സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്. ഭൂമിയുടെ കാന്തികവലയത്തില്‍ എക്യുനോക്‌സ് ക്രാക്‌സ് എന്ന കീറലുകള്‍ ഉണ്ടായിരിക്കുന്ന സമയത്താണ് അപകടകാരിയായ സൗരക്കാറ്റെത്തുന്നതെന്നത് യാദൃശ്ചികമാണ്.ഇന്നോ നാളെയോ ഇത്തരം കാറ്റുകള്‍ ഭൂമിയില്‍ ആഞ്ഞടിക്കുമെന്നാണ് പ്രവചനം.

തേനിയിലെ കാട്ടുതീയില്‍ മരണപ്പെട്ടവരുടെ സംഖ്യ 12 ആയി; ഇത്ര വലിയ ട്രെക്കിംഗ് സംഘത്തിന് അനുമതി ഉണ്ടായിരുന്നോ ?

തേനിയില്‍ കാട്ടുതീയില്‍ മരണപ്പെട്ടവരുടെ സംഖ്യ 12 ആയി. ട്രെക്കിംഗിന് എത്തിയ 40 പേര്‍ അടങ്ങുന്ന സംഘമാണ് കാട്ടുതീയില്‍ പെട്ടത്. ഇതു വരെ 27 പേരെ രക്ഷപ്പെടുത്തി. ഇനിയും ആളുകളെ കണ്ടെത്താനുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള തിരിച്ചില്‍ തുടുരകയാണ്.