Tags Peruvian hands

Tag: peruvian hands

Latest Articles

ഫെയ്‌സ്ബുക്കില്‍ കൂട്ടുകാരോട് പിണങ്ങണോ?; എന്നാല്‍ ഇതാ പുതിയ ഫീച്ചര്‍ എത്തിപ്പോയി

ലൈക്‌ അടിക്കാനും സ്മൈലി ഇടാനും മാത്രമല്ല കൂട്ടുകാരോട് പിണങ്ങാനും ഇനി ഫേസ്ബുക്ക് സഹായിക്കും. അതെ സംഗതി എത്തിപ്പോയി. ഇതിനായി പ്രത്യേകം 'സ്‌നൂസ് ബട്ടന്‍' ആണ് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്. സുഹൃത്തുക്കളില്‍ നിന്നും പേജുകളില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നുമെല്ലാമുള്ള പോസ്റ്റുകളെ താല്‍കാലികമായി അകറ്റി നിര്‍ത്താനാണ്  ഫെയ്‌സ്ബുക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.
-advt-
www.cloudexpoasia.com
All-India-supermart

Popular News

ഇത്തിരിപോന്ന ഈ ആറുവയസ്സുകാരന്‍ ഒരു വര്ഷം സമ്പാദിക്കുന്നത് 70 കോടി രൂപ

വെറും ഇത്തിരിപോന്നൊരു ആറു വയസ്സുകാരന്‍ പയ്യന്‍ 11 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ അഥവാ 70 കോടി രൂപ സമ്പാദിച്ചാലോ ?  അതെ വെറുതെ പറഞ്ഞതല്ല സംഗതി സത്യമാണ്. റയാന്‍ എന്ന കുട്ടിയാണ് ഈ കഥയിലെ താരം. ഫോബ്‌സ് മാസികയാണ് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരുടെ പട്ടികയില്‍ ഈ ബാലനെയും ഉള്പെടുത്തിയിരിക്കുന്നത്. 

ബോംബെ ടൈലേഴ്സ് നാടകം ജനുവരി 20 ന്….

സിംഗപ്പൂര്‍: പ്രശസ്ത നാടകരചയിതാവും സംവിധായകനുമായ വിനോദ് കുമാര്‍ സംവിധാനം ചെയ്ത് ദേശീയ അവാര്‍ഡ്‌ ജേതാവ് സുരഭിയെ മികച്ച നാടകനടിക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കിയ നാടകം “ബോംബെ ടൈലേഴ്സ്” സിംഗപ്പൂര്‍  വേദിയില്‍ അരങ്ങേറുന്നു. സിംഗപ്പൂര്‍ കൈരളി കലാനിലയത്തിന്‍റെ...

പെണ്‍കുട്ടികള്‍ പ്രകൃതിയാല്‍ തന്നെ ആണായി മാറുന്ന ഗ്രാമം; ശാസ്ത്രത്തിനു അത്ഭുതമായി ഒരു അഫ്രിക്കന്‍ ഗ്രാമം

പെണ്‍കുട്ടികള്‍ പ്രകൃതിയാല്‍ തന്നെ ആണായി മാറുന്ന ഗ്രാമമോ? അതെ ശാസ്ത്രലോകത്തിനു തന്നെ അത്ഭുതമാകുകയാണ്  കരീബിയന്‍ ദേശമായ ഡൊമനിക്കന്‍ റിപബ്ലിക്കിലെ സലിനസ് എന്ന ഗ്രാമം.

തടി കുറച്ച് കൂടുതല്‍ സുന്ദരനായ മോഹന്‍ലാലിനെ കണ്ടു ആരാധകര്‍ ഞെട്ടി; എന്നാല്‍ ഇതെല്ലം വെറും പബ്ലിസ്റ്റി സ്റ്റണ്ട്...

നീല ടീഷര്‍ട്ടും നീല ജീന്‍സും കൂളിംഗ് ഗ്ലാസും പിന്നെ ക്ലീന്‍ ഷേവും. തടി കുറച്ച് കൂടുതല്‍ സുന്ദരനായ ലാലേട്ടനെ നേരില്‍ കണ്ടതിന്റെ ആവേശത്തിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍. ശരീരഭാരം കുറച്ച ശേഷം ആദ്യമായാണ് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ഒരു പൊതുവേദിയില്‍ പങ്കെടുത്തത്.

സൗദിയിൽ ജി.സി.സി വാറ്റ് 2018 ജനുവരി ഒന്നിന്

ജി.സി.സി വാറ്റ് 2018 ജനുവരി ഒന്നിന്​ സൗദിയിൽ നടപ്പിൽ വരും.  മൂല്യവർധിത നികുതി (വാറ്റ്) സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ഈ മാസം 20 ന് ആണെന്ന് സക്കാത്ത് നികുതി അതോറിറ്റി വ്യക്തമാക്കി.