Tags Rajkumar vyshya

Tag: rajkumar vyshya

Latest Articles

എസ് ജാനകി സംഗീതജീവിതത്തോട് വിടപറയുന്നു; ജാനകിയമ്മയുടെ സംഗീത സപര്യ അവസാനിപ്പിക്കുന്നത് മൈസൂരിലെ വേദിയില്‍

പ്രശസ്ത ഗായിക എസ്. ജാനകി സംഗീതജീവിതം പൂര്‍ണമായും അവസാനിപ്പിക്കുന്നു.  60 വര്‍ഷം നീണ്ടു നിന്ന സംഗീത ജീവിതത്തിനു മൈസൂരുവില്‍ ഒക്ടോബര്‍ 28-ന് നടക്കുന്ന ചടങ്ങോടെ ജാനകിയമ്മ വിരാമാമിടും.ഒക്ടോബര്‍ 28ന് നടക്കുന്ന ചടങ്ങിനുശേഷം പൊതുപരിപാടികളിലും സംഗീതപരിപാടികളിലും പാടുകയില്ലെന്നാണ് എസ്.ജാനകി തീരുമാനിച്ചിരിക്കുന്നത്.
-advt-
www.cloudexpoasia.com
All-India-supermart

Popular News

ഈ ചിന്തകള്‍ക്ക് നിറമുണ്ട്

#ചിന്തകള്‍ക്ക് നിറമുണ്ടോ? അടുത്തിടെ ഫേസ്ബുക്കില്‍ നിറഞ്ഞൊരു ഹാഷ് ടാഗ് ആയിരുന്നു ഇത്..പിന്നാലെ തന്നെ 'ഒറ്റ നിറത്തില്‍ മറഞ്ഞിരുന്നവര്‍' എന്നാ വരികള്‍ ഫേസ്ബുക്കില്‍ പാറിനടക്കാന്‍ തുടങ്ങി. കേട്ടവര്‍ കേട്ടവര്‍ സംഭവം എന്താണെന്ന് അന്വേഷിച്ചു.

അവസാനമായി വിമാനം കയറുന്നതിന് മുന്‍പ് ഒരു ടിക്കെറ്റെടുത്തു; ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് ആറരക്കോടി സമ്മാനം

യുഎഇയില്‍ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും മലയാളി പ്രവാസി സമ്മാനം അടിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലേഷ്യയില്‍ സ്ഥിരതാമസമാക്കിയ മലയാളി പ്രഭാകരന്‍ എസ് നായര്‍ക്കാണ് പത്ത് ലക്ഷം യുഎസ് ഡോളര്‍(ആറര കോടി രൂപയാണു) സമ്മാനമായി ലഭിച്ചത്.

ഗള്‍ഫില്‍ പ്രവാസികളുടെ കാശ് ചെലവാകുന്നത് എവിടെയൊക്കെയാണെന്ന് അറിയാമോ?

അന്യനാടുകളില്‍ അധ്വാനിക്കുന്ന പ്രവാസികളുടെ പണത്തെ കൂടി ആശ്രയിച്ചാണ്‌ നമ്മുടെ നാടിന്റെ സാമ്പത്തികസ്ഥിതി. പ്രവാസികള്‍ക്ക് നാട്ടിലേക്ക് അയക്കുന്ന പണത്തേക്കാള്‍ ചിലവുകള്‍ അവര്‍ ജീവിക്കുന്ന നാട്ടിലുണ്ട് എന്നത് മിക്കവര്‍ക്കും അറിയാം.

മുത്തുച്ചിപ്പിയുടെ ഉള്ളിൽ മനോഹരമായ മുത്തുകൾ ഉണ്ടാകുന്നത് എങ്ങനെ ആണെന്ന് അറിയുമോ ?

മുത്തുച്ചിപ്പിയുടെ ഉള്ളിൽ മനോഹരമായ മുത്തുകൾ ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് അറിയുമോ ? മുത്തുച്ചിപ്പിയുടെ തോടിനകത്തു നിന്നെടുക്കുന്ന നവരത്നങ്ങളിലൊന്നാണ് മുത്ത്. പേൾ ഓയിസ്റ്റർ എന്ന് വിളിക്കുന്ന പിക്റ്റാഡ എന്ന ജീനസ്സിൽ ഉള്ള ഓയിസ്റ്ററുകളിൽ നിന്ന് ആണ് പ്രധാനമായും മുത്തുകൾ ശേഖരിക്കുന്നത്.

പെണ്ണെ നീ പ്രതികരിക്കുക; ‘മീ ടു’ ഹാഷ് ടാഗ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ജീവിതത്തില്‍ ഒരിക്കലെങ്കിലും ലൈംഗികാക്രമണത്തിനു ഇരയായവരാണ് അധികം സ്ത്രീകളും. വീടുകള്‍ക്കുള്ളിലോ പൊതുസ്ഥലങ്ങളിലോ എവിടെയെങ്കിലും വെച്ചു ഒരിക്കലെങ്കിലും തെറ്റായ ഒരു നോട്ടമോ സ്പര്‍ശനമോ അനുഭവിച്ചിട്ടുള്ളവര്‍ ആണ് മിക്ക വനിതകളും.