Tags Ramasethu

Tag: ramasethu

Latest Articles

പ്രിയാമണി വിവാഹിതയായി

തെന്നിന്ത്യൻ താരം പ്രിയാമണി വിവാഹിതയായി. ബിസിനസുകാരനായ  മുസ്തഫ രാജാണ്​  വരൻ. ബംഗളൂരു ജയാനഗറിലെ രജിസ്​റ്റർ ഒഫീസിൽവെച്ചായിരുന്നു വിവാഹം.
-advt-
singapore-maritime-week-2017
All-India-supermart

Popular News

പ്രിയാമണി വിവാഹിതയായി

തെന്നിന്ത്യൻ താരം പ്രിയാമണി വിവാഹിതയായി. ബിസിനസുകാരനായ  മുസ്തഫ രാജാണ്​  വരൻ. ബംഗളൂരു ജയാനഗറിലെ രജിസ്​റ്റർ ഒഫീസിൽവെച്ചായിരുന്നു വിവാഹം.

കാലം മാറി കഥ മാറി; ഹോട്ടലില്‍ റൂം ലഭിച്ചില്ല; ഒടുവില്‍ തെരുവില്‍ സ്ഥാപിച്ച സ്വന്തം പ്രതിമയ്ക്ക് കീഴില്‍ അര്‍ണോള്‍ഡ്...

ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ തെരുവിലെ തന്റെ വെങ്കല പ്രതിമയ്ക്ക് കീഴെ കിടന്നുറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍. ഒഹിയോയിലെ കൊളംബസിലെ തെരുവില്‍ സ്ഥാപിച്ചിട്ടുളള സ്വന്തം വെങ്കല പ്രതിമയ്ക്കു കീഴിലായാണ് അര്‍ണോള്‍ഡ് കിടന്നുറങ്ങിയത്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ നടപടിക്കു പിന്നിലുള്ള കാരണമാണ് കേള്‍ക്കേണ്ടത്.

വിസയില്ലാതെ രാജ്യത്തേക്ക് വരാന്‍ അനുമതി നല്‍കിയ ഖത്തറിെന്‍റ പ്രഖ്യാപനം നിലവില്‍ വന്നു

ഇന്ത്യയടക്കം 80 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിസയില്ലാതെ രാജ്യത്തേക്ക് വരാന്‍ അനുമതി നല്‍കിയ ഖത്തറിെന്‍റ പ്രഖ്യാപനം നിലവില്‍ വന്നു. ഇൗ അവസരം ഉപയോഗപ്പെടുത്തി മലയാളികളടക്കമുള്ള വിദേശികള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഖത്തറില്‍ എത്തിത്തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. 

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; വിദേശികള്‍ക്ക് പുതിയ ലഗേജ് നിബന്ധനകളുമായി ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്

സെ​പ്​​റ്റം​ബ​ർ ഒ​ന്നു മു​ത​ൽ  വിദേശികള്‍ക്ക് പുതിയ ലഗേജ് നിബന്ധനകളുമായി ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്. ഇ​തു​പ്ര​കാ​രം പു​ത​പ്പു​ക​ളി​ലും ലി​ന​നി​ലും മ​റ്റും പൊ​തി​ഞ്ഞു​ള്ള​തും പു​റ​മെ ക​യ​റു​െ​കാ​ണ്ട്​ കെ​ട്ടി​വ​രി​ഞ്ഞു​ള്ള​തു​മാ​യ ല​ഗേ​ജു​ക​ൾ അ​നു​വ​ദി​ക്കി​ല്ല. 

ഇതുവരെ ലോകത്തില്‍ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ ആഡംബര കപ്പല്‍; വീഡിയോ

5400 യാത്രക്കാരെ ഒരേസമയം വഹിക്കാനുള്ള കഴിവ്, 2200 കപ്പല്‍ജോലിക്കാര്‍, 21 വലിയ നീന്തല്‍ കുളങ്ങള്‍, 21റെസ്റ്റോറന്റ്, ലോകത്തില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ ആഡംബര കപ്പലിലെ സൌകര്യങ്ങളില്‍ ചിലതാണ് മേല്‍പറഞ്ഞത്.