Tags Sakhavu film

Tag: sakhavu film

-advt-
singapore-maritime-week-2017
All-India-supermart

Popular News

‘മറിയം’, കറുത്ത പശ്ചാത്തലത്തില്‍ വെള്ളത്തലമുടിയുമായി നില്‍ക്കുന്ന ഈ പെണ്‍കുട്ടിയെ സൂക്ഷിക്കുക

അപകടകരമായി പ്രചരിച്ചു കൊണ്ടിരുന്നു ഓണ്‍ലൈന്‍ ഇന്‍ട്രാക്ടീവ് ഗെയിമുകളുടെ വാര്‍ത്തകള്‍ നമ്മള്‍ ദിനംപ്രതി കേട്ടുകൊണ്ടിരിക്കുകയാണ്. ബ്ലൂ വെയില്‍ ഗെയിം അത്തരത്തില്‍ ഒന്നാണ്. എന്നാല്‍ അതിലും അപകടകരമായ മറ്റൊരു  ഓണ്‍ലൈന്‍ ഇന്‍ട്രാക്ടീവ് ഗെയിമിനെ കുറിച്ചു വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍ക്കുന്നു. ഈ ഗയിമിന്റെ പേര് 'മറിയം'.

Swathi Thirunnal Festival on 30th Sep at Singapore Repertory Theatre

Shantha Ratii Initiatives (SRI) & Singapore Kairalee Kala Nilayam (SKKN) Presents Swathi Thirunnal Festival at 7:30 PM Saturday, September 30th 2017 at Singapore Repertory...

ഇറുകിയ വസ്ത്രം ധരിച്ചവര്‍ക്ക് സൗദി എയര്‍ലൈന്‍സില്‍ വിലക്ക്; മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകവിമര്‍ശനം

ഇറുകിയതും ശരീരം പ്രദര്‍ശിപ്പിക്കുന്നതുമായ വസ്ത്രങ്ങള്‍ ധരിച്ച്‌ സ്ത്രീകള്‍ വിമാനയാത്രയ്ക്ക് എത്തരുതെന്ന് സൗദി എയര്‍ലൈന്‍. ഷോര്‍ട്ട്സ് ധരിക്കുന്നതിൽ പുരുഷന്‍മാര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഈ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം വ്യാപകമാണ്.

​’സാ​ത്താ​ൻസ് ഷോ​ട്ട്’ വോ​ഡ്ക; ഇത് കുടിച്ചവര്‍ക്ക് സംഭവിച്ചത്

"​സാ​ത്താ​ൻസ് ഷോ​ട്ട്' വോ​ഡ്ക, ഈ പേര് കേള്‍ക്കുമ്പോള്‍ തന്നൊരു വശപ്പിശക് തോന്നുന്നുണ്ടോ? അധികം ആരും കേള്‍ക്കാത്തൊരു പേരാണിത്. എന്നാല്‍ ഈ പേരാണ് ഇപ്പോള്‍ ഒരുപാട് ആളുകള്‍ ചര്‍ച്ച ചെയ്യുന്നതും. കാ​ര​ണം ഇ​തു ക​ഴി​ച്ച​വ​രെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് എന്നത് തന്നെ.

ഇനി  വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാം

ഇന്ത്യയുള്‍പ്പെടെയുള്ള 80 രാജ്യങ്ങളിലുള്ളവര്‍ക്ക് ഇനി  വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാം