World ഗന്നം സ്റ്റൈലിനേക്കാള്‍ വേഗത്തില്‍ 200 കോടി ആളുകള്‍ കണ്ട വിസ് ഖലീഫ; വീഡിയോ ഒറ്റ പാട്ടുകൊണ്ടാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ കൊറിയന്‍ ഗായകന് സൈയെ ഓര്‍മയില്ലേ? ഗന്നം സ്റ്റൈല്‍ പാട്ടുകാരന് .