Tags Sila samayankal

Tag: sila samayankal

Latest Articles

വിരാട് കോഹ്ലി അനുഷ്കയുടെ വിരലില്‍ അണിയിച്ച ആ മോതിരത്തിന്റെ വില കേള്‍ക്കണോ ?

ഇറ്റലിയില്‍ അതിഗംഭീരമായി നടന്ന വിരാട് കോഹ്ലി അനുഷ്കാ ശര്‍മ്മ വിവാഹത്തിന്റെ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. സ്വര്‍ഗ തുല്ല്യമായ സ്വപ്ന സമാനമെന്നു വിശേഷിപ്പിക്കാവുന്ന വേദിയില്‍ ആയിരുന്നു  വിരാട് കോഹ്ലിയും അനുഷകയും വിവാഹിതരായത്. 
-advt-
www.cloudexpoasia.com
All-India-supermart

Popular News

‘ഇതുപോലുള്ള നായകത്വങ്ങള്‍ നമുക്ക് വേണ്ട’; മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ ചിത്രമായ കസബയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നടി പാര്‍വതി; പാര്‍വതിയ്ക്ക്...

മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ ചിത്രമായ കസബയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നടി പാര്‍വതി. 22 ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തിലാണ് നടി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പേരെടുത്ത് പറയാതെയാണ് നടി മമ്മൂട്ടിയെ വിമര്‍ശിച്ചത്.

അവിശ്വസനീയം ഈ ‘ഹിമാലയന്‍ തേന്‍വേട്ട’; മനുഷ്യന് ചെന്നെത്താൻ പ്രയാസമുള്ള കൊടുമുടികളിൽ തൂങ്ങിക്കിടക്കുന്ന രാക്ഷസ തേനീച്ചക്കൂട്ടിൽ നിന്ന് തേൻ ശേഖരിക്കുന്ന...

ഹിമാലയത്തിലെ 'തേൻ വേട്ടക്കാർ' എന്നാണ് നേപ്പാളിലെ ഗുരംഗ് ഗ്രാമവാസികള്‍ അറിയപ്പെടുന്നത് തന്നെ. സാഹസീകത ഒരു വിനോദമല്ല ഇവര്‍ക്ക്, മറിച്ച് ജീവിക്കുവാന്‍ വേണ്ടിയുള്ള ഉപാധിയാണ്. ഇവരെ വ്യത്യസ്തരാക്കുന്നത് ഇവരുടെ കുലതൊഴില്‍ എന്ന് വേണമെങ്കില്‍ പറയാവുന്ന തേന്‍ വേട്ടയുടെ പേരിലാണ്.

സ്വന്തമായി 70 ലക്ഷം രൂപ വിലയുള്ള രണ്ട് അപ്പാർട്ട്‌മെന്റുകള്‍, മാസവരുമാനം 90,000 രൂപ മുതൽ 1.3 ലക്ഷം വരെ; ഇന്ത്യയിലെ...

വഴിയരികില്‍ ഭിക്ഷയാചിക്കാനിരിക്കുന്ന ഭിക്ഷാടകരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവരില്‍ മിക്കവരും ഒരുനേരത്തെ അന്നത്തിനു വേണ്ടിയാണ് ഭിക്ഷ യാചിക്കുന്നത്. ചിലര്‍ ഭിക്ഷാടനമാഫിയക്കാരുടെ പിടിയിലാകും.

ഇത്തിരിപോന്ന ഈ ആറുവയസ്സുകാരന്‍ ഒരു വര്ഷം സമ്പാദിക്കുന്നത് 70 കോടി രൂപ

വെറും ഇത്തിരിപോന്നൊരു ആറു വയസ്സുകാരന്‍ പയ്യന്‍ 11 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ അഥവാ 70 കോടി രൂപ സമ്പാദിച്ചാലോ ?  അതെ വെറുതെ പറഞ്ഞതല്ല സംഗതി സത്യമാണ്. റയാന്‍ എന്ന കുട്ടിയാണ് ഈ കഥയിലെ താരം. ഫോബ്‌സ് മാസികയാണ് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരുടെ പട്ടികയില്‍ ഈ ബാലനെയും ഉള്പെടുത്തിയിരിക്കുന്നത്. 

ഓഖി ചുഴലിക്കാറ്റു മുംബൈ കടല്‍ത്തീരത്തു കൊണ്ട് തള്ളിയത് എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍

അങ്ങോട്ട്‌ കൊടുത്താല്‍ കടലമ്മ ആയാല്‍ പോലും തിരിച്ചു നല്ല എട്ടിന്റെ പണി തരുമെന്ന് 'ഓഖ' വന്നതോടെ മനസ്സിലായി. ഓഖി ചുഴലിക്കാറ്റുമൂലം മുംബൈ കടല്‍ത്തീരങ്ങളില്‍ അടിഞ്ഞുകൂടിയത് ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗവും ഉപയോഗം കഴിഞ്ഞുള്ള വലിച്ചെറിയലും ഗുരുതര പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും അത് ജീവന് തന്നെ ഭീഷണിയാവുമെന്നുമുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ ഫലം എങ്ങനെയായിരിക്കുമെന്ന് കാണിച്ച് തന്നത്.