Tags Spain

Tag: Spain

Latest Articles

ടച്ച് സ്ക്രീനിൽ ഒന്ന് വിരല്‍ അമർത്തിയാല്‍ മതി; സാക്ഷാൽ ഫെരാരിയും ലംബോർഗിനിയും ബെന്‍റിലിയും...

ഒരു വെൻഡിങ് മെഷിനെ സമീപിച്ചാൽ ​ സ്നാക്കുകൾക്കും ഡ്രിങ്ക്സുകൾക്കും പകരം ആഡംബര കാറുകൾ ലഭിച്ചാലോ?. അത്ഭുതപെടെണ്ട. സംഭവം സിംഗ്പ്പൂരിലാണ്. കാറുകൾക്ക് മാത്രമായ ലോകത്തിലെ ഏറ്റവും വലിയ വെൻഡിങ് മെഷിനാണ് ഇപ്പോൾ സിങ്കപ്പൂരിന് സ്വന്തമായിരിക്കുന്നത്.
-advt-
singapore-maritime-week-2017
All-India-supermart

Popular News

​’സാ​ത്താ​ൻസ് ഷോ​ട്ട്’ വോ​ഡ്ക; ഇത് കുടിച്ചവര്‍ക്ക് സംഭവിച്ചത്

"​സാ​ത്താ​ൻസ് ഷോ​ട്ട്' വോ​ഡ്ക, ഈ പേര് കേള്‍ക്കുമ്പോള്‍ തന്നൊരു വശപ്പിശക് തോന്നുന്നുണ്ടോ? അധികം ആരും കേള്‍ക്കാത്തൊരു പേരാണിത്. എന്നാല്‍ ഈ പേരാണ് ഇപ്പോള്‍ ഒരുപാട് ആളുകള്‍ ചര്‍ച്ച ചെയ്യുന്നതും. കാ​ര​ണം ഇ​തു ക​ഴി​ച്ച​വ​രെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് എന്നത് തന്നെ.

ഉസൈന്‍ ബോള്‍ട്ട് കായികലോകത്തെ വേഗരാജാവ്‌; അതിനപ്പുറം ബോള്‍ട്ടിനെ കുറിച്ചു അറിയാത്ത ചില രഹസ്യങ്ങള്‍

ഉസൈന്‍ ബോള്‍ട്ട്, കായികലോകത്ത് തങ്കലിപികളില്‍ എഴുതിവെച്ച പേരാണത്. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടിയുള്ള ഓട്ടം അതാണ്‌  ബോള്‍ട്ട് എന്ന വേഗമനുഷ്യനെ ലോകത്തിനു ലഭിക്കാന്‍ ഇടയായ നിമിത്തം.ബോള്‍ട്ട് എന്ന വേഗക്കാരനെ മാത്രമേ ലോകമറിയൂ.

സമൂഹമാധ്യമങ്ങളില്‍ തരംഗമായി ‘സറാഹാ’

കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങൾ കൊണ്ട് ഏറ്റവുമധികം രജിസ്റ്റർ ചെയ്യപ്പെട്ട ആപ്ലിക്കേഷൻ എതാണെന്ന് ചോദിച്ചാല്‍ അതിനു ഒരുത്തരമേയുള്ളൂ , സറാഹാ (sarahah). സറാഹായെ ഒറ്റവാക്കില്‍ ഒരു 'മുഖമില്ലാത്ത ആപ്പ്' എന്ന് പറയാം.

ഭൂമികുലുക്കത്തിലും സിംഗപ്പൂര്‍ കെട്ടിടങ്ങള്‍ സുരക്ഷിതം

സിംഗപ്പൂര്‍ : കഴിഞ്ഞ ദിവസം സുമാത്രയിലുണ്ടായ ഭൂമികുലുക്കം സിംഗപ്പൂരിലെ പല ഭാഗങ്ങളിലും നേരിയ തോതില്‍ അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.എന്നാല്‍ ആളുകള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലായെന്ന് സിംഗപ്പൂരിലെ ബില്‍ഡിംഗ്‌ ആന്‍ഡ്‌ കണ്‍സ്ട്രക്ഷന്‍ അതോറിറ്റി അറിയിച്ചു. സിംഗപ്പൂരിലെ ഏച്.ഡി.ബി...

സിംഗപ്പൂർ,മലേഷ്യ,ആസ്ട്രേലിയ, ന്യൂസിലൻഡ്​​ ചുമതല മോർ യൂഹാനോൻ മിലിത്തിയോസ് മെത്രാപ്പോലീത്തക്ക്​

പ​​ത്ത​​നം​​തി​​ട്ട: ആ​​ഗോ​​ള സി​​റി​​യ​​ൻ ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യു​​ടെ കീ​​ഴി​​ലു​​ള്ള ഓ​​സ്ട്രേ​​ലി​​യ, ന്യൂ​​സി​​ല​ൻ​​ഡ്, സിം​ഗ​പ്പൂ​ർ,മലേഷ്യ  രാ​​ജ്യ​​ങ്ങ​​ളി​​ലെ പ​​ള്ളി​​ക​​ളു​​ടെ ചു​​മ​​ത​​ല യൂ​​ഹാ​​നോ​​ൻ മാ​​ർ മി​​ലി​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യ്ക്കു ന​​ൽ​​കി. പ​​രി​​ശു​​ദ്ധ പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വ ഇ​​ഗ്നാ​​ത്തി​​യോ​​സ് അ​​പ്രേം ദ്വി​​തീ​​യ​​നാ​​ണ് ഇ​​തു സം​​ബ​​ന്ധി​​ച്ച...