Tags Tamil Songs

Tag: Tamil Songs

Latest Articles

സ്വന്തം കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഈ അമ്മ പകുത്ത് നല്‍കിയത് സ്വന്തം കരളും കിഡ്നിയും 

അമ്മയുടെ സ്നേഹത്തിനു പകരം വെയ്ക്കാന്‍ മറ്റൊന്നില്ല എന്നാണല്ലോ..സ്വന്തം ജീവന്‍ അപകടത്തിലാക്കിയും സ്വന്തം കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ തയ്യാറാക്കാന്‍ ഒരമ്മയ്ക്ക് കഴിയും. അങ്ങനെയൊരമ്മയാണ് അയര്‍ലാന്‍ഡ്‌ സ്വദേശിയായ സാറ ലേമോട്ടും.
-advt-
www.cloudexpoasia.com
All-India-supermart

Popular News

 വിജയനും മോഹനയും 2018 ല്‍ അടുത്ത യാത്രയ്ക്ക് ഒരുങ്ങുന്നു; എവിടെക്കെന്നോ ?

ശ്രീ ബാലാജി കാപ്പി കടയില്‍ നിന്നും വിജയനും മോഹനയും വീണ്ടോമൊരു വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. ഇതിനോടകം 18 രാജ്യങ്ങളിലാണ് കൊച്ചിയിലെ ഈ ദമ്പതികള്‍ പോയിരിക്കുന്നത്.വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ സയവും പണവും ഇല്ലെന്നു പരാതി പ്പെടുന്നവരിലെ വ്യത്യസ്തരാണ് ഈ വൃദ്ധദമ്പതികള്‍. 44 വർഷമായി ഇവര്‍ ജീവിതമാരംഭിച്ചിട്ടുണ്ട്.

പാസ്പോര്‍ട്ട്‌ നിറംമാറ്റം; സ്വന്തം രാജ്യം തന്നെ പൗരൻമാരെ തരംതിരിക്കുന്നു എന്നാക്ഷേപം

പാസ്പോർട്ട് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാർശകള്‍ക്കെതിരെ പ്രതിഷേധം ശക്തം. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ളവരുടെ പാസ്പോര്‍ട്ടിന്റെ നിറം ഓറഞ്ച് നിറമാക്കാനുള്ള മോദി ഗവണ്‍മെന്റിന്റെ നീക്കം വിവേചനപരമാണെന്ന വാദവുമായി ഇതിനോടകം നിരവധി പേര്‍  രംഗത്ത് വന്നുകഴിഞ്ഞു. 

ബെന്യാമിന്റെ ‘ആടുജീവിത’ത്തിലെ നജീബ് സംഭവബഹുലമായ പ്രവാസ ജീവിതത്തോടു വിടപറയുന്നു; ലോക കേരള സഭയില്‍ ശ്രദ്ധ നേടി ആടുജീവിതത്തിലെ നജീബും...

ലോക കേരള സഭയില്‍ ശ്രദ്ധ നേടി ആടുജീവിതത്തിലെ നജീബും ടേക്ക് ഓഫിലെ മറീനയും. ഇന്നലെ സഭയില്‍ നജീബിനെ പ്രസംഗിക്കാന്‍ ക്ഷണിച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞത് ഈ സഭയിലെ ഏറ്റവും സവിശേഷമായ ഒരു സാന്നിദ്ധ്യമാണ് ഇനി സംസാരിക്കുന്നത് എന്നാണ്. 

4500 വര്‍ഷമായി ആരും തൊടാത്ത പിരമിഡിലെ രഹസ്യ അറയുടെ നിഗൂഡത നീക്കാന്‍ പുതിയ വിദ്യയുമായി ശാസ്ത്രലോകം

എന്നും ലോകത്തിനു അത്ഭുതമാണ്  ഗിസയിലെ പിരമിടുകള്‍ .ഇന്നും ശാസ്ത്രത്തിനു പൂര്‍ണ്ണമായി പിടികൊടുക്കാത്ത ഒന്നാണ് അവ. 4500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ശാസ്ത്രം ഒട്ടും പുരോഗതി നേടിയിട്ടില്ല എന്നും നമ്മള്‍ വിശ്വസിക്കുന്ന അക്കാലത്താണ്  പിരമിടുകള്‍  നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

ആൺപൂതങ്ങളുടേയും പെൺപൂതങ്ങളുടേയും അവസാനത്തെ അടവാണീ ഫെമിനിച്ചി വിളികൾ; മുരളി തുമ്മാരുകുടി എഴുതുന്നു

സ്വന്തം കുടുംബങ്ങളിൽ നടക്കുന്ന ചെറുകിട വിവേചനങ്ങളെ ചോദ്യം ചെയ്താണ് താൻ ഒരു ഫെമിനിസ്റ്റ് ആയി മാറിയതെന്ന് റിമ കല്ലിങ്കൽ പറഞ്ഞതിനെ സ്ത്രീകൾ ഉൾപ്പടെ ഇത്രയധികം ആളുകൾ കളിയാക്കുന്നത് കണ്ടിട്ട് തനിക്ക് അതിശയം തോന്നുന്നുവെന്ന് മുരളി തുമ്മാരുകുടി.