Tags To olympic stars

Tag: to olympic stars

Latest Articles

അന്യഗ്രഹജീവികള്‍ വന്നു പോകുന്നുവെന്ന് വിശ്വസിക്കപ്പെടുന്നൊരു സ്ഥലം ഇന്ത്യയിലുണ്ട്; പതിനായിരത്തോളം വര്‍ഷം പഴക്കമുള്ള ഈ ഗുഹാചിത്രങ്ങള്‍...

അന്യഗ്രഹജീവികളെ കുറിച്ചറിയാന്‍ എന്നും നമ്മുക്ക് താല്പര്യമാണ്. എന്നാല്‍ ഇത്തരത്തില്‍ അന്യഗ്രഹജീവികള്‍ വന്നു പോകുന്നതെന്ന് വിശ്വസിക്കപെടുന്ന ഒരു സ്ഥലം ഇന്ത്യയിലുണ്ട് എന്ന് അറിയാമോ? ഛത്തീസ്ഗഡിലാണ് അങ്ങനെയൊരു സ്ഥലം.
-advt-
Japan IT Week Spring 2018
All-India-supermart

Popular News

മതവികാരത്തിനെതിരെന്ന് പരാതി; അഡാറ് ലൗവിലെ മാണിക്യമലരായ പാട്ട് പിന്‍വലിച്ചു

ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ എന്ന ഗാനം പിന്‍വലിക്കും. മതവികാരത്തിനെതിരെന്ന് പരാതിയെ തുടര്‍ന്നാണ് പാട്ട് പിന്‍വലിക്കുന്നത്. ഗാനത്തിലെ ദൃശ്യങ്ങള്‍ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയുണ്ടായിരുന്നു.സിനിമയില്‍ നിന്ന് ഗാനം നീക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്കമാക്കി.

5250 രൂപ മുടക്കി ഹിമാലയം കാണാം

ഹിമാലയം കാണാന്‍ ആര്‍ക്കാണ് ആഗ്രഹം ഇല്ലാത്തത്? എങ്കില്‍ ഇതാ ഒരു സുവര്‍ണ്ണാവസരം. വെറും 5250രൂപയ്ക്ക് പത്തുദിവസത്തെ  യാത്രയാണ് ഹിമാലയയാത്രാപ്രിയര്‍ക്കു കിട്ടുന്ന വമ്പന്‍ ഓഫര്‍. യൂത്ത് ഹോസ്റ്റല്‍ സംഘടനയാണ് ഈ ഓഫര്‍ മുന്നോട്ട് വെച്ചത്. 

‘അലറിക്കരയുന്ന മമ്മി’യുടെ പിന്നിലെ നിഗൂഡത കണ്ടെത്തി; ഈജിപ്തിന്റെ ചരിത്രത്തില്‍ ഇത്രയും അസ്വാഭാവികവും നിഗൂഢവുമായ രീതിയില്‍ ഒരു ‘മമ്മിഫിക്കേഷന്‍’...

നമ്മളെ ഭയപ്പെടുത്തിയ ഹോളിവുഡ് സിനിമ മമ്മിയുടെ കഥ ഓര്‍മ്മയില്ലേ. മരിച്ചു പോയ കാമുകിയെ പുനര്‍ജീവിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രേതമായ ഇമോതെപ്പിന്റെ കഥ. ഈ കഥയ്ക്കു സമാനമായ കാര്യങ്ങള്‍ ഈജിപ്തില്‍ നടന്നിട്ടുണ്ടെന്നതാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. ‘അലറിക്കരയുന്ന മമ്മി’ എന്നു പേരിട്ട മമ്മിയില്‍ നിന്നാണ് ഇതു സംബന്ധിച്ച തെളിവുകള്‍ ഗവേഷകര്‍ക്കു ലഭിച്ചത്.

ഇനി ഇതാണ് ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍; വില അറിയണോ ?

ലോകത്തിലെ ഏറ്റവും വില കൂടിയ മോട്ടോര്‍സൈക്കിള്‍ എന്ന പദവി ഇനി വിന്‍സെന്‍ ബ്ലാക് ലൈറ്റ്‌നിങ്ങിന് (Vincent Black Lightning) സ്വന്തം. ലാസ് വേഗസില്‍ നടന്ന ലേലത്തില്‍ 929,000 ഡോളറിന് വിറ്റുപോയ വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങ്, ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍ എന്ന വിശേഷണം കൈയ്യടക്കി.

ഒരു അഡാര്‍ ലവിലെ പാട്ടിലൂടെ പ്രശസ്തയായ പ്രിയ വാര്യർക്കെതിരെ പോലിസ് കേസ്

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ പ്രിയ വാര്യർക്കെതിരെ ഹൈദരാബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി. മുസ്ലീം മതവികാരത്തെ വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം യുവാക്കളാണ് പരാതി നൽകിയതെന്ന് ദേശീയ മാധ്യമങ്ങളിലെ വാർത്തകൾ സൂചിപ്പിക്കുന്നു.