Tags Vinayaka

Tag: Vinayaka

Latest Articles

ഈ രാജ്യങ്ങളില്‍ യുടൂബിനു പ്രവേശനമില്ല; കാരണം അറിയാമോ ?

ഇന്നത്തെ കാലത്ത് യുടൂബിന്റെ ആരാധകരാണ് മിക്കവരും. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ യുടൂബിനെ ആരാധിക്കുന്നവര്‍ ആണ്.  ഈ സംവിധാനത്തിലൂടെ  ലോകത്തെവിടെ നിന്നും ഉപഭോക്താക്കള്‍ക്ക് വീഡിയോ ആസ്വദിക്കാനും ഷെയര്‍ ചെയ്യാനും കഴിയും.
-advt-
www.cloudexpoasia.com
All-India-supermart

Popular News

വിശപ്പിനും വിവേചനം ഉണ്ട്‌

2017 ഫെബ്രുവരി 17-ന് ലോകം ഉണര്‍ന്നത് അതു വരെ കേള്‍ക്കാത്ത ഒരു തലക്കെട്ടുമായാണ്: ദക്ഷിണ സുഡാനിലെ പല ഭാഗങ്ങളിലും കൊടും ക്ഷാമം പ്രഖ്യാപിച്ചിരിക്കുന്നു. കഴിഞ്ഞ ആറു വര്‍ഷക്കാലയളവില്‍ ലോകത്തൊരിടത്തു നിന്നും കേള്‍ക്കാത്ത വാര്‍ത്ത....

8500 കിലോ ഭാരം വരുന്ന ചൈനയുടെ ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

8500 കിലോ ഭാരം വരുന്ന ചൈനയുടെ ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 

ദുബൈയിലെ അല്‍ ഖലീജ് സ്‌കൂളില്‍ വന്‍ തീപിടിത്തം

ദുബൈയിലെ അല്‍ ഖലീജ് സ്‌കൂളില്‍ വന്‍ തീപിടിത്തം. സംഭവത്തെത്തുടര്‍ന്ന് സ്‌കൂളില്‍ നിന്നും 2,200 ഓളം വിദ്യാര്‍ഥികളെയും അധ്യാപകരെയും ഒഴിപ്പിച്ചു.

മുത്തുച്ചിപ്പിയുടെ ഉള്ളിൽ മനോഹരമായ മുത്തുകൾ ഉണ്ടാകുന്നത് എങ്ങനെ ആണെന്ന് അറിയുമോ ?

മുത്തുച്ചിപ്പിയുടെ ഉള്ളിൽ മനോഹരമായ മുത്തുകൾ ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് അറിയുമോ ? മുത്തുച്ചിപ്പിയുടെ തോടിനകത്തു നിന്നെടുക്കുന്ന നവരത്നങ്ങളിലൊന്നാണ് മുത്ത്. പേൾ ഓയിസ്റ്റർ എന്ന് വിളിക്കുന്ന പിക്റ്റാഡ എന്ന ജീനസ്സിൽ ഉള്ള ഓയിസ്റ്ററുകളിൽ നിന്ന് ആണ് പ്രധാനമായും മുത്തുകൾ ശേഖരിക്കുന്നത്.

പാസ്‌പോർട്ട് നഷ്ടട്ടാല്‍ എന്ത് ചെയ്യണം

പാസ്‌പോർട്ട് നഷ്ടപ്പെട്ടതിന്റെ പേരിൽ ജോലിയും യാത്രയുമെല്ലാം ഒഴിവാക്കേണ്ടി വന്നവർ ധാരാളം. വിദേശത്തൊരു ജോലി ശരിയാക്കാനൊരുങ്ങുമ്പോൾ, പാസ്‌പോർട്ട് വീട്ടിൽ തിരഞ്ഞു നോക്കുമ്പോൾ കാണാനില്ല, ലീവിൽ നാട്ടിൽ വന്നു തിരിച്ചു പോകാനൊരുങ്ങുമ്പോൾ എടുത്തുവെച്ച പാസ്‌പോർട്ട് കാണാനില്ല, വിദേശത്തേക്കുള്ള യാത്രാമദ്ധ്യേ പാസ്‌പോർട്ട് നഷ്ടപ്പെട്ടൂ…ഇത്തരം അവസ്ഥകൾ വിവരിക്കാതെ തന്നെ അതു നഷ്ടപ്പെട്ടാലുണ്ടാകുന്ന പ്രതിസന്ധി മനസ്സിലാക്കാം.