-advt-
singapore-maritime-week-2017
All-India-supermart

Popular News

ചൈനയില്‍ മാത്രമല്ല നമ്മുടെ ബാംഗ്ലൂരിലും ഉണ്ട് വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡന്‍

ചൈനയിലെ വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡനെ കുറിച്ചു അടുത്തിടെ നമ്മള്‍ എല്ലാവരും വാര്‍ത്തകള്‍ കണ്ടിരുന്നു . കൂ​റ്റ​ൻ കെ​ട്ടി​ട​ങ്ങ​ളി​ൽ ലം​ബ​മാ​യി വ​ന​മു​യ​ർന്ന് നില്‍ക്കുന്ന വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡന്‍ അതിശയത്തോടെ ആണ് ലോകം കണ്ടതും

ഈ ഹോട്ടലില്‍ പോയൊന്നു ഭക്ഷണം കഴിച്ചാലോ ?

എത്രയൊക്കെ സുരക്ഷ ഉണ്ടെന്നു പറഞ്ഞാലും ശരി ദാ ഈ ഹോട്ടലില്‍ ഇരുന്നു ഒന്ന് ഭക്ഷണം കഴിക്കണോ ഉറങ്ങാണോ ഒരല്‍പം ധൈര്യം വേണം .

ഈ വസ്തുക്കളുമായി ഒരു രാജ്യത്തേക്കും വിമാനയാത്ര അനുവദിക്കില്ലെന്ന് എമിറേറ്റ്‌സ്; കാരണം ഇതാണ്

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പ്രത്യേകിച്ചും വിദേശത്തേക്ക് പോകുമ്പോള്‍ നമ്മള്‍ നിസ്സാരം എന്ന് കരുതുന്ന ചില വസ്തുക്കള്‍ ചിലപ്പോള്‍ നമ്മള്‍ക്ക് പണി തരാന്‍ സാധ്യതയുണ്ട് . നമ്മുടെ നാട്ടില്‍ യാതൊരു വിലക്കും ഇല്ലാത്ത സാധനങ്ങള്‍ ആകും ഇതെല്ലം തന്നെ

Shantha Ratii Initiatives’ “it is Mix’tUp5” -Alignment and Disruption on 29 March 2017

Singapore: "Alignment and Disruption", It is an out-reach program and the entry is free. This time Shantha Ratii Initiatives (SRI) exploring western contemporary dance with Bharatanatyam;...

7000 കാറുകള്‍ ഗാരേജില്‍; ബ്രൂണെയിലെ സുൽത്താന്റെ കാര്‍ ശേഖരത്തെ കുറിച്ചു കേട്ടാല്‍ ഞെട്ടും

ബ്രൂണെയിലെ സുൽത്താൻ ഹാജി ഹസ്സാനാൽ ബോൾകിയ മുഇസ്സദ്ദിൻ സദ്ദാഉല ഇബ്നി അൽ മർഹും സുൽത്താൻ ഹാജി ഒമർ അലി സൈഫുദ്ദീൻ സഅദുൽ ഖൈരി വാദ്ദീൻ എന്ന ഭരണാധികാരി ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാള്‍ ആണ് .ഇദ്ദേഹത്തിന്റെ കാർ‌ കലക്ഷൻ ലോകവിഖ്യാതമാണ്.