Latest Articles

ദുബൈയിലെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്; വീഡിയോ

നാട്ടില്‍ നമ്മള്‍ മലയാളികള്‍ കാറ്റും മഴയുമെല്ലാം ആസ്വദിച്ചു കഴിയുമ്പോള്‍ ഈ അടുത്ത കാലത്തൊന്നും ഇല്ലാത്തത്ര ചൂടാണ് ഇക്കുറി ഗൾഫ് രാജ്യങ്ങളിൽ .ചില ദിനങ്ങളിൽ 50 ഡിഗ്രി സെൽഷ്യസ് വരെയാണത്രേ ചൂട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ ഇത് വ്യക്തമാക്കും വിധത്തിലുള്ള വീഡിയോ വൈറലാവുകയാണ്.
-advt-
singapore-maritime-week-2017
All-India-supermart

Popular News

അഗ്നിച്ചിറകുകള്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം

ഭാരതീയരെ സ്വപ്നം കാണാന്‍ പഠിപ്പിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ രണ്ടാം ചരമവാര്‍ഷികമാണ് ഇന്ന്.  

മൊബൈല്‍ഫോണിന് പണി തരാനിടയുള്ള ആപ്ലിക്കേഷനുകളെ ഇനി മുതല്‍ ഗൂഗിള്‍ ചൂണ്ടിക്കാണിച്ചുതരും; ദേ ഇങ്ങനെ

നിങ്ങളുടെ മൊബൈല്‍ഫോണിന് പണി തരാനിടയുള്ള ആപ്ലിക്കേഷനുകളെ ഇനി മുതല്‍ ഗൂഗിള്‍ ചൂണ്ടിക്കാണിച്ചുതരും. ഇതിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത ആപ്പുകളില്‍ നിന്ന് ഫോണിനെ സംരക്ഷിക്കാനായി ഗൂഗിള്‍ പുതിയ സെക്യൂരിറ്റി ഫീച്ചര്‍ തന്നെ പുറത്തിറക്കി.

മാസ്റ്റര്‍ മണി ഇനി അനുമോളുടെ നായകന്‍

മാസ്റ്റര്‍ മണിയെ ഓര്‍മയില്ലേ? ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കയ്യില്‍ തൂങ്ങി നടന്ന ആദിവാസി ബാലന്‍. മണി ഇപ്പോള്‍ മാസ്റ്റര്‍ മണിയല്ല.രണ്ടു കുട്ടികളുടെ അച്ഛനാണ്. 

ചിരിയുടെയും കൂട്ടുകെട്ടിന്റെയും ശരാശരി ‘റോൾ മോഡൽസ്’

ചുറ്റുപാടുകളിൽ നടക്കുന്ന കാര്യങ്ങളെയൊക്കെ കണ്ടില്ലെന്നു നടിച്ചും ഒന്നിനോടും പ്രതികരിക്കാതെയും ഇടപെടാതെയും അവനവന്റെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നവനെ സമൂഹം മിടുക്കൻ എന്ന് വിളിക്കുന്നു. പ്രശ്നങ്ങളിൽ ഇടപെടുകയും പ്രതികരിക്കുന്നതിന്റെ ഭാഗമായി പലരോടും കലഹിക്കേണ്ടിയും തല്ലുണ്ടാക്കേണ്ടിയും...

ഏഷ്യയിലെ ഏറ്റവും മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ വടക്കന്‍ കേരളത്തിന്റെ സൗന്ദര്യവും

ഏഷ്യയിലെ ഏറ്റവും മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ വടക്കന്‍ കേരളത്തിന്റെ സൗന്ദര്യവും. ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് കേരളം മാത്രമാണ് ഇടംപിടിച്ചത്.