ദിലീപും കാവ്യമാധവനും കുടുംബസമേതം: വൈറലായി ചിത്രങ്ങൾ

0

ഓണാഘോഷത്തിന് പിന്നാലെ കുടുംബചിത്രം പങ്കുവച്ച് നടൻ ദിലീപും. കാവ്യയും മകൾ മീനാക്ഷിയും മഹാലക്ഷ്മിയും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് താരം പങ്കിട്ടത്. കറുപ്പണിഞ്ഞ് ഒരേ ഡ്രസ് കോഡിലാണ് ഇവർ എത്തുന്നത്.

നേരത്തെ മീനാക്ഷി ദിലീപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളും വൈറലായിരുന്നു.

ഓണക്കോടിയുടുത്ത് അനിയത്തിക്കുട്ടി മഹാലക്ഷ്മിക്കൊപ്പമായിരുന്നു മീനാക്ഷിയുടെ ഓണാഘോഷം.