നടി വിദ്യ ഉണ്ണിയുടെ കല്യാണ ഷൂട്ട് ചിത്രങ്ങളും വിഡിയോയും വൈറലാവുന്നു

0

നടി ദിവ്യാ ഉണ്ണിയുടെ അനുജത്തിയും നടിയും മോഡലുമായ വിദ്യാ ഉണ്ണിയുടെ വെഡ്ഡിങ് ഷൂട്ട് വൈറലാകുന്നു. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനായ ചെന്നൈ സ്വദേശി സഞ്ജയ് വെങ്കടേശ്വരനാണ് വരന്‍.

കൊല്ലം അമൃത സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ വിദ്യ ഇപ്പോൾ ഹോങ്കോങില്‍ ഉദ്യോഗസ്ഥയാണ്.എന്‍ജിനീയറിങ്ങ് വിദ്യാർത്ഥിയായിരിക്കെയാണ്, 2011 ൽ ‘ഡോക്ടര്‍ ലവ്’ എന്ന ചിത്രത്തിലൂടെ വിദ്യ സിനിമാ രംഗത്തെത്തിയത്.