ആര്‍ പി പൊന്നോണം ഓഗസ്റ്റ്‌ 18ന്

സംഘാടനത്തിലെ വ്യതസ്തത കൊണ്ട് മലയാളികളുടെ ഇടയില്‍ 3 വര്‍ഷത്തിനുള്ളില്‍ തന്നെ സ്ഥാനം നേടിയ ആര്‍ പി പൊന്നോണം ഈ വര്‍ഷവും പുതുമകളുമായി നമ്മുടെ മുന്നില്‍ എത്തുന്നു. ഓഗസ്റ്റ്‌ 18നു ആര്‍ പി പൊന്നോണത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

സംഘാടനത്തിലെ വ്യതസ്തത കൊണ്ട് മലയാളികളുടെ ഇടയില്‍ 3 വര്‍ഷത്തിനുള്ളില്‍ തന്നെ സ്ഥാനം നേടിയ ആര്‍ പി പൊന്നോണം ഈ വര്‍ഷവും പുതുമകളുമായി നമ്മുടെ മുന്നില്‍ എത്തുന്നു. ശീതീകരിച്ച മുറികളിലെ ജീവിത ചുറ്റുപാടില്‍ നിന്നും വ്യത്യസ്തമായി ഒരുമാസത്തിലധികം നീണ്ടുനില്കുന്ന ആഘോഷ പരിപടികലാണ് പൊന്നോണത്തില്‍ ഉള്പെടുതുന്നത്. നാടന്‍ രുചിയില്‍ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സദ്യയും. കലാ-കായിക പ്രദര്‍ശന മത്സരങ്ങളും പൊന്നോണത്തിനെ മറ്റു ആഘോഷപരിപാടികളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

 നമ്മുടെ ഭാഷയും സംസ്കാരവും ഒരുപിടി ഓര്‍മകളായി തിരികെ കൊണ്ടുവരാന്‍ എല്ലാവരെയും ഓഗസ്റ്റ്‌ 18നു ആര്‍ പി പൊന്നോണത്തിലേക്ക് സ്വാഗതം ചെയ്യുന്നു .

 കൂടുതല്‍ വിവരങ്ങള്‍ക്ക്: facebook.com/rpponnonam സന്ദര്‍ശിക്കൂ

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം