ആര്‍ പി പൊന്നോണം ഓഗസ്റ്റ്‌ 18ന്

0

സംഘാടനത്തിലെ വ്യതസ്തത കൊണ്ട് മലയാളികളുടെ ഇടയില്‍ 3 വര്‍ഷത്തിനുള്ളില്‍ തന്നെ സ്ഥാനം നേടിയ ആര്‍ പി പൊന്നോണം ഈ വര്‍ഷവും പുതുമകളുമായി നമ്മുടെ മുന്നില്‍ എത്തുന്നു. ശീതീകരിച്ച മുറികളിലെ ജീവിത ചുറ്റുപാടില്‍ നിന്നും വ്യത്യസ്തമായി ഒരുമാസത്തിലധികം നീണ്ടുനില്കുന്ന ആഘോഷ പരിപടികലാണ് പൊന്നോണത്തില്‍ ഉള്പെടുതുന്നത്. നാടന്‍ രുചിയില്‍ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സദ്യയും. കലാ-കായിക പ്രദര്‍ശന മത്സരങ്ങളും പൊന്നോണത്തിനെ മറ്റു ആഘോഷപരിപാടികളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

നമ്മുടെ ഭാഷയും സംസ്കാരവും ഒരുപിടി ഓര്‍മകളായി തിരികെ കൊണ്ടുവരാന്‍ എല്ലാവരെയും ഓഗസ്റ്റ്‌ 18നു ആര്‍ പി പൊന്നോണത്തിലേക്ക് സ്വാഗതം ചെയ്യുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക്: facebook.com/rpponnonam സന്ദര്‍ശിക്കൂ