Monthly Archives: October 2017

Latest Articles

ബാലഭാസ്കറിന്‍റെ മരണം; കാറോടിച്ചത് അർജുൻ തന്നെയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിക്കാനിടയായ സംഭവത്തില്‍ നിര്‍ണായക തെളിവ് ക്രൈം ബ്രാഞ്ചിന് ലഭിച്ചു. ഇ​തോ​ടെ അ​ർ​ജു​നെ​തി​രെ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ​ക്കു​റ്റം ചു​മ​ത്തും. ശാ​സ്ത്രീ​യ, സാ​ഹ​ച​ര്യ തെ​ളി​വു​ക​ളും സാ​ക്ഷി​മൊ​ഴി​ക​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ർ​ജു​നാ​ണ്...

Popular News

ചിദംബരത്തിന് ജാമ്യമില്ല; നാലു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ്. മീഡിയ അഴിമതിക്കേസില്‍ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന പി. ചിദംബരത്തെ പ്രത്യേക കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ ആവശ്യം...

ഖത്തറില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

ദോഹ: ഖത്തറില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് അമ്പലവയല്‍ സ്വദേശി ശംസുദ്ദീനെയാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് 17ല്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് പത്താം തീയ്യതിയാണ് അദ്ദേഹത്തെ...

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി

ഗുരുവായൂര്‍: നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ശനിയാഴ്ച്ച രാവിലെയായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. തിങ്കളാഴ്ച...

കെവിന്‍ വധക്കേസ്: ചാക്കോയെ വെറുതേവിട്ടു; നീനുവിന്‍റെ സഹോദരനടക്കം 10 പ്രതികൾ കുറ്റക്കാർ

കോട്ടയം: കെവിൻ വധക്കേസിൽ പത്തു പ്രതികൾ കുറ്റക്കാരെന്ന് കോടതി. മുഖ്യപ്രതികളില്‍ ഒരാളായിരുന്ന നീനുവിന്റെ പിതാവ് ചാക്കോയെ കോടതി വെറുതെ വിട്ടു. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ...

കേസ്സി മലയാളി ഓണം ഓഗസ്റ്റ്‌ 24 ന്, ഒരുക്കങ്ങൾ പൂർത്തിയായി

മെൽബൺ :- ഓണാഘോഷങ്ങളുടെ പെരുമഴക്കാലം 24 ന് ശനിയാഴ്ച കേസ്സി മലയാളി യുടെ ഓണാഘോഷം തുടങ്ങുന്നതോടെ ആരംഭിക്കുകയായി. പല വലിയ സംഘടനയേപ്പോലും വെല്ലുന്ന പ്രത്യേക ശ്രദ്ധയാർന്ന കലാപരി പാടികളും ആൾക്കൂട്ടവും...