സിംഗപ്പൂരില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കമ&

ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് സിംഗപ്പൂരില്‍ തുടക്കമായി. ആദ്യ പരിപാടി, മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച "ഓണം നൈറ്റ്‌-2014", ആഗസ്റ്റ്‌ രണ്ടാംതീയതി എസ്പ്ലനേഡ്‌ തീയറ്ററിലെ കണ്‍സേര്‍ട്ട് ഹാളില്‍ നടന്നു.

Photo: Lijesh

ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് സിംഗപ്പൂരില്‍ തുടക്കമായി. ആദ്യ പരിപാടി, മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച "ഓണം നൈറ്റ്‌-2014", ആഗസ്റ്റ്‌ രണ്ടാംതീയതി എസ്പ്ലനേഡ്‌ തീയറ്ററിലെ കണ്‍സേര്‍ട്ട് ഹാളില്‍ നടന്നു.

 പ്രശസ്ത സിനിമാതാരം മഞ്ചു വാരിയരുടെ നൃത്തങ്ങള്‍, ചലച്ചിത്ര പിന്നണിഗായിക, പത്മശ്രീ കെഎസ് ചിത്രയുടെ നേതൃത്വത്തില്‍, മധു ബാലകൃഷ്ണന്‍, ഫ്രാങ്കോ, നജീം അര്‍ഷാദ്, മൃദുല വാരിയര്‍ എന്നിവര്‍ പങ്കെടുത്ത സംഗീതനിശ എന്നിവ ഓണം നൈറ്റ്‌നോടനുബന്ധിച്ച് അരങ്ങേറി. ചടങ്ങില്‍,  സിംഗപൂരിലെ ഇന്ത്യന്‍ അംബാസ്സഡര്‍ ശ്രീമതി വിജയ്‌ താക്കൂര്‍ സിംഗ് മുഖ്യാതിഥി ആയിരുന്നു.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ