സേവനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ മൂന&

ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നത് വരെ ചാര്‍ജ്‌ വര്‍ധന ഉണ്ടാകില്ലെന്ന് ബജറ്റ്‌ ചര്‍ച്ചയില്‍ തീരുമാനമായി.സിംഗപ്പൂര്‍ ജനത ഇപ്പോഴും മെട്രോ ,ബസ്‌ യാത്രാസംവിധാനത്തില്‍ സംതൃപ്തരല്ലെന്നും ,അതുകൊണ്ട് ഇനിയൊരു നിരക്കുവര്‍ധന ഇപ്പോള്‍ പ്രയോഗികമല്ലെന്നുമാണ് വിലയിരുത്തല്‍ .

സിംഗപ്പൂര്‍ സിറ്റി : ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നത് വരെ ചാര്‍ജ്‌  വര്‍ധന ഉണ്ടാകില്ലെന്ന് ബജറ്റ്‌ ചര്‍ച്ചയില്‍  തീരുമാനമായി .സിംഗപ്പൂര്‍ ജനത ഇപ്പോഴും മെട്രോ ,ബസ്‌ യാത്രാസംവിധാനത്തില്‍ സംതൃപ്തരല്ലെന്നും ,അതുകൊണ്ട് ഇനിയൊരു നിരക്കുവര്‍ധന  ഇപ്പോള്‍ പ്രയോഗികമല്ലെന്നുമാണ് വിലയിരുത്തല്‍ .കഴിഞ്ഞ കാലയളവില്‍ ഉണ്ടായ മെട്രോ റെയില്‍ പ്രശ്നങ്ങള്‍ ഇനിയോരിക്കലും ആവര്ത്തി ക്കാതിരിക്കാന്‍  കമ്പനികള്‍ ശ്രദ്ധിക്കണം എന്ന് ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നു  .ഇത്തരം കാര്യങ്ങളില്‍ കമ്പനികള്‍ പിന്നോട്ട് പോകുന്ന അവസ്ഥയില്‍ മൂന്നാമതൊരു കമ്പനിയെ കൂടെ പൊതുഗതാഗത രംഗത്തേക്ക് ചേര്‍ക്കുവാനുള്ള നടപടികള്‍ എടുക്കുവാന്‍ സര്‍ക്കാര്‍  തയ്യാറാവുമെന്ന സൂചനയും ഇതോടൊപ്പം കൂട്ടിച്ചേര്ത്തു  .

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം