എയര്‍ ഏഷ്യ വിമാനം ജാവ കടലില്‍ തകര്‍ന്നതാő

162 പേരുമായി ഇന്നലെ രാവിലെ കാണാതായ എയര്‍ഏഷ്യ #QZ8501 വിമാനം തകര്‍ന്നതായി സ്ഥിരീകരണം. വിമാനം ജാവ കടലിന്‍റെ അടിത്തട്ടില്‍ കണ്ടേക്കാമെന്നു ഇന്തോനേഷ്യന്‍ അധികൃതര്‍.

 162 പേരുമായി ഇന്നലെ രാവിലെ കാണാതായ  എയര്‍ഏഷ്യ #QZ8501 വിമാനം തകര്‍ന്നതായി സ്ഥിരീകരണം. വിമാനം ജാവ കടലിന്‍റെ അടിത്തട്ടില്‍ കണ്ടേക്കാമെന്നു ഇന്തോനേഷ്യന്‍ അധികൃതര്‍.

 ആഴക്കടലില്‍ തിരച്ചിലിനായി ഇന്തോനേഷ്യ മറ്റു രാജ്യങ്ങളുടെ സഹായം അഭ്യച്ചു..

 യാത്രക്കാരും ജീവനക്കാരും അടക്കം 162 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 16 പേര്‍ കുട്ടികളാണ്. ഇവരില്‍ 155 പേര്‍ ഇന്തോനേഷ്യയില്‍ നിന്നുള്ളവരാണ്..

 ഇന്തോനേഷ്യയിലെ സുരബായ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഏഷ്യയുടെ എയര്‍ബസ് വിമാനം ഇന്നലെ (ഡിസംബര്‍ 28ന്) രാവിലെയാണ് കാണാതായത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം