'രിഷ്തോന്‍-നെ' മ്യൂസിക്‌ വീഡിയോ റിലീസ് ചെയ

എഡ്മന്‍റനിലെ സംഗീത- ദൃശ്യ രംഗത്തെ പ്രതിഭകൾ അണിനിരക്കുന്ന മ്യൂസിക്‌ ആല്‍ബം 'രിഷ്തോന്‍-നെ' പുറത്തിറങ്ങി.

എഡ്മന്‍റന്‍, കാനഡ: എഡ്മന്‍റനിലെ സംഗീത- ദൃശ്യ രംഗത്തെ പ്രതിഭകൾ അണിനിരക്കുന്ന മ്യൂസിക്‌ ആല്‍ബം 'രിഷ്തോന്‍-നെ' പുറത്തിറങ്ങി. ഡ്രീംസ് ക്യുബ് ക്രിയേഷന്‍സാണ് ഇത് പ്രദര്‍ശനത്തിനൊരുക്കിയത്. എഡ്മന്‍റനിലെ സ്കൂള്‍ ഓഫ് മ്യൂസികിന്‍റെ സ്ഥാപകയും,  പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞയുമായ ലാവണ്യ രാജേഷാണ് ഈ ഹിന്ദി ആല്‍ബത്തിന്‍റെ നിര്‍മ്മാണം, രചന, സംഗീതം, ആലാപനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്.

 ആല്‍ബത്തിന്‍റെ ഛായഗ്രഹണവും ക്യാമറയും സംവിധാനവും  നിര്‍വ്വഹിച്ചിരിക്കുന്നത് അഭിലാഷ് കൊച്ചുപുരക്കല്‍ ആണ്. അണിയറയിലെ മറ്റുള്ളവര്‍ ഇവരാണ്: സംഗീത സംവിധാനം - ബല്‍ജീത് കല്‍സി. എഡിറ്റിംഗ് & ഗ്രാഫിക്സ് - സുനീഷ് ജോര്‍ജ്. ആര്‍ട്ട്‌ - കുര്യന്‍ ചാക്കോ, സ്റ്റില്‍സ് - കപില്‍ വ്യാസ്,  കൊറിയോഗ്രാഫി : മോഹിത്‌ ദാസ്സന്‍ , മേക്കപ്പ് -രാഖി ഉട്രേയിഡ്,  സാങ്കേതിക സഹായം - സിജോ സേവിയര്‍,  എല്‍ദോസ് എല്യാസ്,  ജോര്‍ജ് ഇ ഫ്രെഡി, ജോജി കുരിയര്‍,  ആന്‍ഡ്രൂസ് അലക്സ്‌.

Rishton Ne’ Music Video Released
 Rishton ne is an audio/ visual musical project conceptualized and produced by Lavanya Rajesh under her banner Sur ( Music School ) By Lavanya Rajesh in association with Dreamz Cube Creations Inc.. It is the first of its kind musical journey which has brought together Edmonton based professional artists in the field of music and film making

 Project concept and production: By Lavanya Rajesh , Singer, lyricist  and composer: Lavanya Rajesh,  Music Arrangement and music direction: Baljit Kalsi, Strory, concept  Camera ,DOP,  Direction : Abhilash Mathew Kochupurackal


 Lighting, camera technical assistance : Georgey Fredy ,Andrews Alex , Eldhose Elias, Sijo Xavier and  Joji Kurian, Editing and VFX  - Suneesh George , Art Direction assist - Kurian Chacko, Stills : Kapil Vyas, Styling and wardrobe: KB Emporia by Kavita Bokhiria, Choreography and Creative inputs: Mohit Dasaur , Makeup and Hair by Rakhee Utarid

Read more

'IFFK സ്ക്രീനിംഗിനിടെ അപമാനിച്ചു'; പ്രമുഖ സംവിധായകനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ചലച്ചിത്രപ്രവർത്തക

'IFFK സ്ക്രീനിംഗിനിടെ അപമാനിച്ചു'; പ്രമുഖ സംവിധായകനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ചലച്ചിത്രപ്രവർത്തക

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് പ്രമുഖ സംവിധായകനെതിരെ പരാതി നൽകി ചലച്ചിത്രപ്രവർത്തക. മുഖ്യമന്ത്രിക്ക് നേരിട്ടാ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്