സണ്‍ഡേ സ്മാഷേഴ്സ് ബാഡ്‌മിന്റണ്‍ ഓപ്പണ്‍ മെയ് 13 ന്

0
മെല്‍ബണ്‍ : മൂന്നാമത് സണ്‍ഡേ സ്മാഷേഴ്സ് ബാഡ്‌മിന്റണ്‍ ഓപ്പണ്‍ മെയ് 13 നു നടക്കും. 
ഗ്ലെന്‍ വേവര്‍ലി ബാഡ്‌മിന്റണ്‍ സെന്ററില്‍ രാവിലെ മത്സരങ്ങള്‍ ആരംഭിക്കും. 
മെന്‍സ് ഡബിള്‍ , വെറ്ററന്‍സ് ഡബിള്‍ , മിക്സഡ് ഡബിള്‍സ് എന്നി വിഭാഗങ്ങളില്‍ ആണ് മത്സരം നടക്കുക. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും,ട്രോഫികളും സമ്മാനിക്കും .ബാഡ്‌മിന്റണ്‍ വിക്റ്റോറിയായുടെ അംഗീകാര മുള്ള സണ്‍ഡേ സ്മാഷേഴ്സ്  .മെല്‍ബണ്‍ മലയാളികള്‍ക്കിടയിൽ പ്രവര്‍ത്തിക്കുന്ന കായിക പരിശീലന സംഘടനയാണ്
news: എബി പൊയ്ക്കാട്ടില്‍