തായ്‌വാനില്‍ വിമാനം തകര്‍ന്നു 40 മരണം..

0

തായ്‌വാനിലെ ട്രാന്‍സ്‌-ഏഷ്യ എയര്‍വേയ്സ് വിമാനം തകര്‍ന്നുവീണു 40 യാത്രക്കാര്‍ മരിച്ചതായ്‌ റിപ്പോര്‍ട്ട്.. ടൈഫൂണ്‍ ബാധിത മേഖലക്ക്‌ സമീപമുള്ള പെന്‍ഘു ദ്വീപില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്‌ . അപകട കാരണം സ്ഥിരീകരിച്ചിട്ടില്ല..