Latest Articles
സംസ്ഥാന സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം: മുഖ്യമന്ത്രി
പദ്ധതി പുര്‍ത്തിയാക്കുക എന്നതാണ് പ്രധാനം. പദ്ധിതിയുടെ ക്രെഡിറ്റ് ഒരു തര്‍ക്കമായി കൊണ്ടുവരേണ്ടതില്ല. ഇതിന്റെ ക്രഡിറ്റ് നാടിനാകെ ഉള്ളതാണ്. ഞങ്ങള്‍ ചെയ്യേണ്ടതു ചെയ്തു എന്ന ചാരിതാര്‍ഥ്യം ഞങ്ങള്‍ക്കുണ്ട്. തറക്കല്ലിട്ടതുകൊണ്ട് കപ്പല്‍ ഓടില്ല....
Popular News
മഹാരാഷ്ട്രയിൽ ആകെയുള്ളത് 5000 പാക് പൗരന്മാർ, 4000 പേരും തുടരും; ആയിരം പേരോട് മടങ്ങാൻ ആവശ്യപ്പെട്ടു
പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ ഉണ്ടായിരുന്ന ആയിരം പാക് പൗരന്മാരോട് തിരികെ മടങ്ങാൻ ആവശ്യപ്പെട്ടു. 5000 പാക് പൗരന്മാരാണ് സംസ്ഥാനത്ത് ആകെയുണ്ടായിരുന്നത്. ഇവരിൽ 4000 പേർ സംസ്ഥാനത്ത് തുടരുമെന്നാണ് വിവരം.
ഗര്‍ഭകാലത്തേക്കാള്‍ കാഠിന്യമേറിയ മുലയൂട്ടല്‍; വിരമിച്ചത് മകന് വേണ്ടി: സാനിയ മിര്‍സ
മാതൃത്വത്തെ കുറിച്ചും മാതൃത്വത്തിലെ വെല്ലുവിളികളെ കുറിച്ചും ടെന്നീസില്‍ നിന്ന് വിരമിച്ചതിനെ കുറിച്ചുമെല്ലാം മനസ്സുതുറന്ന് സാനിയ മിര്‍സ. പോഡ്കാസ്റ്റര്‍ മാസൂം മിനവാലയുമായി നടത്തിയ സംഭാഷണത്തിനിടയിലാണ് മകന് ഇഹ്സാന്‍ മിര്‍സയ്ക്കൊപ്പം കൂടുതല്‍ സമയം...
എന്താണ് ഷിംല കരാർ? പാക്കിസ്ഥാന്റെ പ്രഖ്യാപനം ഇരു രാജ്യങ്ങളെയും എങ്ങനെ ബാധിക്കും
പഹൽഗാമിലെ ഭീകരാക്രമണത്തിനു പിന്നാലെ നയതന്ത്ര യുദ്ധത്തിലേക്ക് പോകുകയാണ് ഇന്ത്യയും പാക്കിസ്ഥാനും. ഇന്നുവരെ ഒരു ഘട്ടത്തിലും, നദീജല കരാറിനെപ്പറ്റി സംസാരിക്കാതിരുന്ന ഇന്ത്യ പാക്കിസ്ഥാൻ ഭീകരവാദത്തിൽനിന്ന് പിന്നോട്ട് പോകുന്നത് വരെ സിന്ധൂനദീജല കരാർ...
‘പാകിസ്താന് ഒരു തുള്ളി വെള്ളം കൊടുക്കില്ല’; ജലമന്ത്രി സി ആര് പാട്ടീല്‍
ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് ഒരു തുള്ളി വെള്ളം കൊടുക്കില്ലെന്ന സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര ജലവകുപ്പ് മന്ത്രി സി ആര് പാട്ടീല്‍. സിന്ധുനദീജല കരാര്‍ മരവിപ്പിച്ച പശ്ചാത്തലത്തില്‍...
ഗൗതം ഗംഭീറിന് വധഭീഷണി; സന്ദേശം കശ്മീര്‍ ഐഎസ്ഐഎസിന്റെ പേരില്‍
ഇന്ത്യന്‍ ക്രിക്കറ്റ് മുഖ്യപരിശീലകനും ബിജെപി മുന്‍ എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഐഎസ്ഐഎസ് കശ്മീരിന്റെ പേരിലാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ‘ഐ കില്‍ യൂ’ എന്ന ഒറ്റവരി സന്ദേശം ലഭിച്ച...