പ്രകൃതി വിഭവങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് ലേലം മാത്രമല്ല ഏക മാര്‍ഗം. വരുമാന വര്‍ധന മാത്രമാകരുത് ലക്ഷ്യം. വരുമാനം മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഭരണഘടനാപരമായി ലേലമാണ് ഉചിതം. സര്‍ക്കാരിന്റെ നയങ്ങളില്‍ പിഴവുണ്ടെങ്കില്‍ കോടതിക്ക് ഇടപെടാമെന്നും കോടതി ഉത്തരവിലൂടെ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ അധ്യക്ഷനായ ഭരണഘടന ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
Home World Pravasi worldwide പ്രകൃതി വിഭവങ്ങളുടെ കൈമാറ്റത്തില്‍ പൊതുനന്മയ്ക്ക് പ്രാധാന്യം കൊടുക്കണം.
Latest Articles
സൈബർ തട്ടിപ്പിന് ഇരയായി; പരാതിയുമായി സീരിയൽ നടി അഞ്ജിത
സൈബർ തട്ടിപ്പിന് ഇരയായെന്ന പരാതിയുമായി സീരിയൽ നടി അഞ്ജിത. നർത്തകി രഞ്ജന ഗൗഹറിന്റെ വാട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്. അഞ്ജിത തിരുവനന്തപുരം സൈബർ പൊലീസിൽ പരാതി നൽകി. പതിനായിരം...
Popular News
ചാനലിനെതിരായ പോക്സോ കേസിൽ ഇടക്കാല ജാമ്യം
കൊച്ചി: സംസ്ഥാന സ്കൂൾ കലോത്സവ റിപ്പോർട്ടിങിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരേ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതികൾക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കൺസൾട്ടിങ് എഡിറ്റർ അരുൺകുമാർ,...
അതിർത്തികടന്ന് ‘ചന്ദ്രതാര’; ആനയെ തിരികെകിട്ടാൻ ഹർജിയുമായി ബംഗ്ലാദേശി; അവകാശവാദവുമായി ഇന്ത്യക്കാരും
അഗർത്തല: ബംഗ്ലാദേശിൽനിന്ന് അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ ഒരു ആന. ഇന്ത്യയിൽനിന്ന് അതിനെ വിട്ടുകിട്ടാൻ നിയമപോരാട്ടം നടത്തുന്ന ബംഗ്ലാദേശി പൗരൻ ഇതിനിടെ ആന തങ്ങളുടേതെന്ന് അവകാശപ്പെട്ട് ഇന്ത്യക്കാരായ രണ്ട് ഗ്രാമീണരും. നിയമപോരാട്ടത്തിലേയ്ക്കെത്തിയ...
അദാനിയെ പിടിച്ചുലച്ചു, നഷ്ടം 100 ബില്യൻ ഡോളർ; അടച്ചുപൂട്ടി ഹിൻഡൻബർഗ് റിസർച്ച്
ന്യൂയോർക്ക് ആസ്ഥാനമായി 2017ൽ ആരംഭിച്ച ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് പുറത്തുവിട്ട കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുകൾ വമ്പൻ കോർപറേറ്റ് കമ്പനികളെ ഞെട്ടിച്ചിരുന്നു. ഇതെല്ലാം വലിയ ചർച്ചയും വിവാദവുമായി. അദാനി ഗ്രൂപ്പ്,...
മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിന് തൊട്ടുമുമ്പ് ജീവന്റെ തുടിപ്പ്; 67-കാരനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു
കണ്ണൂർ: മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റുന്നതിന് തൊട്ടുമുൻപ് വയോധികന് ജീവനുണ്ടെന്ന് കണ്ടെത്തി. കണ്ണൂർ എ.കെ.ജി ആശുപത്രിയിലാണ് സംഭവം. കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്രൻ്റെ (67) കൈ അനങ്ങുന്നതായാണ് ആശുപത്രിയിലെ അറ്റൻ്റർ...
നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു
സെയ്ഫ് അലി ഖാൻ്റെ ആക്രമിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവിയിൽ നിന്ന് ലഭിച്ച ഫോട്ടോ പൊലീസ് പുറത്തുവിട്ടു മോഷണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ കെട്ടിടത്തിന്റെ ഫയർ എസ്കേപ്പ് പടികൾ വഴിയാണ് ഇയാൾ...