സിംഗപ്പൂരില്‍ വിദ്യാരംഭം

0

[ KALA Singapore Press Release ]

സിംഗപ്പൂര്‍ മലയാളികള്‍ക്ക് തങ്ങളുടെ കുട്ടികളെ എഴുത്തിനിരുത്തി വിദ്യാരംഭം കുറിക്കാന്‍ അവസരം. വിജയദശമി ദിനമായ ഒക്ടോബര്‍ 24 നു രാവിലെ 8 മുതല്‍ 10 വരെ സെങ്ങ്കാന്ഗ് വേല്‍മുരുഗന്‍ ജ്ഞാനമുനീശ്വരര്‍ അമ്പലത്തിലാണ് എഴുത്തിനിരുത്ത്. പ്രശസ്ത കവിയും അദ്ധ്യാപകനുമായ ശ്രീ.ചെമ്മനം ചാക്കോ കുട്ടികളെ എഴുത്തിനിരുത്തും.  

കല സിംഗപ്പൂര്‍ ആണ് എഴുത്തിനിരുത്ത് സംഘടിപ്പിക്കുന്നത്. കുട്ടികളെ എഴുത്തിനിരുത്താന്‍ ആഗ്രഹിക്കുന്നവര്‍ ഐസക് – 98356242, ശ്രീകാന്ത് – 94884114, ബിനു – 82004085 എന്നീ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Event:   "Vidyarambham" (Kala Singapore is organizing Vidyarambham for young children at the blessed hands of famous poet and a great teacher Sri Chemmanam Chacko from Kerala)

Venue:  Arulmigu Velmurugan Gnananmuneeswarar Temple,
             60 Rivervale Crescent, Sengkang, Singapore

Date:   Wednesday, 24th October
Time:   8 am to 10 am