മലയാളി ഹിന്ദു സമാജം വിദ്യാരംഭം സംഘടിപ്പിക്കുന്നു

0

[Press Release: Singapore Malayalee Hindu Samajam]

സിംഗപ്പൂര്‍: സിംഗപ്പൂര്‍ മലയാളി ഹിന്ദു സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ വിജയദശമി ആഘോഷിക്കുന്നു. ഗ്രന്ഥപൂജ, സരസ്വതി പൂജ, വിദ്യാരംഭം എന്നിവയാണ് സംഘടിപ്പിക്കുന്നത്. ഇത്തവണ കെര്‍ബോ റോഡിലുള്ള ഭാസ്കേര്സ് അക്കാഡമിയില്‍ വെച്ചാണ് ആഘോഷങ്ങള്‍.
ഗ്രന്ഥപൂജ ചെയ്യുവാനും എഴുത്തിനിരുത്തുവാനും സംഘാടകരുമായി ബന്ധപ്പെടുക.

ഒക്ടോബര്‍ 22 തിങ്കളാഴ്ച വൈകുന്നേരം 7:30 ന് ഗ്രന്ഥ പൂജ,
ഒക്ടോബര്‍ 24 ബുധനാഴ്ച വൈകുന്നേരം 7:30 ന് സരസ്വതി പൂജ,
ഒക്ടോബര്‍ 24 ബുധനാഴ്ച വൈകുന്നേരം 8:30 ന് വിദ്യാരംഭം

Event:   Vidyarambham

Place : Bhaskars Arts  Academy
            19, Kerbau Road, Little India, Singapore (219158)
 
Contact:

                Sujatha Nair:  9011 7934
                Harish: 9100 8400
                Vineesh: 9027 4750
                Varun : 8606 0727