കൂട്ടമാനഭംഗം : സിംഗപ്പൂര്‍ ഡോക്ടര്‍മാരുട

ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ വിദ്യാര്‍ഥിനിയെ അവസാനം ചികില്‍സിച്ച സിംഗപ്പൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴി കോടതി ഇന്ന് മുതല്‍ രേഖപ്പെടുത്തും.

ന്യൂഡല്‍ഹി - ഓടുന്ന  ബസില്‍ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ വിദ്യാര്‍ഥിനിയെ അവസാനം ചികില്‍സിച്ച സിംഗപ്പൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴി കോടതി ഇന്ന് മുതല്‍ രേഖപ്പെടുത്തും. അഡീഷനല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്ന മുന്‍പാകെ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനംവഴിയാണ് മൌണ്ട് എലിസബത്ത് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മൊഴി നല്‍കുക. കഴിഞ്ഞ ഡിസംബര്‍ 16നു കൂട്ടമാനഭംഗത്തിനിരയായ വിദ്യാര്‍ഥിനിയെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് 11 ദിവസത്തിനുശേഷം സിംഗപ്പൂരിലേക്കു കൊണ്ടുപോയെങ്കിലും 29നു മരിച്ചു. കേസില്‍ ആറുപേരെയാണു പൊലീസ് പ്രതിചേര്‍ത്തിട്ടുള്ളത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം