സീറോമലബാര്‍ കാത്തലിക്‌ സിംഗപ്പൂര്‍ സെന്‍റ് തോമസ് ഡേ ആഘോഷം

0

സീറോമലബാര്‍ കാത്തലിക്‌ സിംഗപ്പൂര്‍ മാര്‍ തോമാശ്ലീഹയുടെ തിരുനാളും മാര്‍ത്തോമ നസ്രാണികളുടെ കടപ്പെട്ട ദിനവുമായ ദുക്രാന തിരുനാള്‍ ജൂലൈ 3 ബുധനാഴ്ച വൈകുന്നേരം 8:00 ന് സെന്റ്‌ ആന്റണീസ്‌ [പള്ളിയില്‍  സീറോമലബാര്‍ ആരാധനാ ക്രമത്തിലുള്ള ദിവ്യബലിയോടെ ആഘോഷിക്കപ്പെടുന്നു.

റവ. ഫാ. ജോസ്‌ ചെരിയമ്പനാട്ട്-ന്‍റെ കാര്‍മ്മികത്വത്തിലാണ് പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തപ്പെടുന്നത്

Syro-Malabar Malayalam Holy Qurbana @ St.Antony's Church -Woodlands